Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില് ഏറ്റവും കൂടുതല് കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്.... more
FAQs about Nere Chovve:How many episodes does Nere Chovve have?The podcast currently has 14 episodes available.
December 30, 2024എന്നെയാണ് മണിരത്നം വിളിച്ചത്, ചെന്നതും ഞാന്, പക്ഷേആകാരം കൊണ്ടും ശബ്ദം കൊണ്ടും നായകനാകേണ്ടയാള് എന്നാല് ചെന്നുപെട്ടത് വില്ലന്റെ വളപ്പിലാണ്. അതിനിടയില് ചില ഗംഭീര കഥാപാത്രങ്ങള്. വീണ്ടും വില്ലന്വേഷങ്ങള്. സിനിമയില് അഭിനയിച്ച് തുടങ്ങിയത് സോഷ്യല് മീഡിയ ഇല്ലാതിരുന്ന കാലത്താണെങ്കിലും പിന്നീട് സോഷ്യല് മീഡിയ അദ്ദേഹത്തെ ഒരു താരമാക്കി. വെറും താരമല്ല, കണ്വിന്സിങ് സ്റ്റാര്. നേരെ ചൊവ്വേയില് മനസുതുറക്കുന്നു ആ കണ്വിന്സിങ് സ്റ്റാര്..നടന് ശ്രീ സുരേഷ് കൃഷ്ണ. വിഡിയോ കാണാം.See omnystudio.com/listener for privacy information....more23minPlay
November 19, 2024ഞാന് കോണ്ഗ്രസ് വിരുദ്ധനല്ല; ഇനിയില്ല ഒരു വയ്യാവേലിക്കും: ജോജു ജോര്ജ്സിനിമയില് എല്ലാ പണിയും എടുത്തിട്ടുള്ള ഒരു നടന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള് പണി എന്നാണ് പേരിട്ടത്. പണി എന്ന സിനിമ അദ്ദേഹത്തിന് പണം തിരികെ നല്കിയെങ്കിലും കൂടെ ചില പണികളും നല്കി. വിടാതെ പിന്തുടരുന്ന വിവാദങ്ങള് പണി തന്നെ തടസപ്പെടുത്തുന്ന രീതിയിലായി എന്ന് അദ്ദേഹത്തിന് തോന്നുന്നു, അത്കൊണ്ടു തന്നെ ആ വിവാദങ്ങളെക്കുറിച്ചും പണി എന്ന സിനിമയെക്കുറിച്ചും പ്രതികരിക്കുകയാണ് നേരെചൊവ്വേയില് നടനും സംവിധായകനുമായ ജോജു ജോര്ജ്. A well-known actor who has taken on all kinds of work in the film industry, Joju George, made his directorial debut with the film 'Pani'. Movie also brought some troubles to Joju. Actor Joju George opens up in 'Nere Chovve'.See omnystudio.com/listener for privacy information....more45minPlay
November 06, 2024പിണറായി ഇല്ലെങ്കില് കാണാമായിരുന്നു: കെ.ടി.ജലീല്കൊട്ടാര വിപ്ലവം നടത്തിയ പി.വി. അന്വര് കൊട്ടാരത്തിന് പുറത്തായി. സിപിഎം അല്ലെങ്കില് ഇടതുപക്ഷം എന്ന കൊട്ടാരത്തില് നിന്ന് പുറത്തു പോകേണ്ടി വരുമെന്ന പേടിയാണോ കെ.ടി.ജലീലിനെ പിന്നോട്ടടിക്കുന്നത്. സ്വതന്ത്രനാകണമെന്ന് ആഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ജലീലിനെ തടഞ്ഞുനിര്ത്തുന്നത് എന്ത്? അദ്ദേഹം ആരെയെങ്കിലും പേടിക്കുന്നുണ്ടോ? നേരെ ചൊവ്വേയില് കെ.ടി. ജലീല് എംഎല്എ. P.V. Anwar, who turned against Pinarayi, has left the Left Front. KT Jaleel, another prominent figure in the Left Front, is now an independent. Is it the fear of having to leave the alliance that is holding Jaleel back from openly speaking like Anwar did? Is Jaleel afraid of anyone? Jaleel speaks on the matter in 'Nere Chovve'. See omnystudio.com/listener for privacy information....more45minPlay
November 06, 2024മുഖ്യമന്ത്രിയോ, ഞാനോ? ഏറിയാൽ രാസവള കീടനാശിനി മന്ത്രിപതിമൂന്ന് തിരഞ്ഞെടുപ്പുകളില് മത്സരിച്ച നേതാവാണ് കെ മുരളീധരന്. ഇപ്പോഴും ഏത് തിരഞ്ഞെടുപ്പ് വന്നാലും അദ്ദേഹത്തിന്റെ പേര് ഉയര്ന്നു വരും. നെറ്റിപ്പട്ടം കെട്ടി ഏത് മണ്ഡലത്തിലും ഇറക്കാന് കഴിയുന്ന തലയെടുപ്പുള്ള പേര്. എന്നാല് ഇത് വലുതാക്കാനോ ചെറുതാക്കാനോ എന്ന സംശയം ഇപ്പോള് മുരളീധരനും തോന്നിത്തുടങ്ങി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് മനസ്സ് തുറക്കുന്നു, കെ മുരളീധരന് നേരെ ചൊവ്വേയില്. K. Muraleedharan is a leader who has contested in 13 elections. Even now, whenever an election comes, his name will be brought up. He is a well-known figure, one whose name can be pushed into any constituency with a strong reputation. However, the question now is whether this reputation will grow or shrink, and K. Muraleedharan himself has started to reflect on this. In the context of the Palakkad by-election, K. Muraleedharan opens up in 'Nere Chovve'.See omnystudio.com/listener for privacy information....more33minPlay
FAQs about Nere Chovve:How many episodes does Nere Chovve have?The podcast currently has 14 episodes available.