Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.
June 10, 2022സ്വപ്ന സുരേഷ് - ഷാജ് കിരണ്‍ ശബ്ദരേഖ പൂര്‍ണരൂപത്തില്‍ | swapna suresh shaj kiran Voiceസ്വപ്നസുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖയുടെ പൂര്‍ണരൂപം. ഷാജ് കിരണമുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു. പാലക്കാട് ഫ്ളാറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പശ്ചാത്തലം വിവരിച്ച ശേഷം ഓഡിയോ സംഭാഷണമടങ്ങിയ ഫയല്‍ കൈമാറിയത്....more38minPlay
June 08, 2022പൊട്ടിച്ചും കുഴിച്ചും നമ്മൾ തന്നെ തീർക്കുന്നതാണ് ഈ മരണം | Landslidesഒരായുസ്സിന്റെ സമ്പാദ്യവും ജീവനും കവര്‍ന്ന് മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളൊന്നും അവശേഷിപ്പിക്കാതെ ഉരുള്‍ കേരളത്തെ കവരുന്നത് മഴക്കാലത്തെ പതിവുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊന്നും പതിവില്ലാത്ത വിധം മലകള്‍ പൊട്ടിച്ചിതറി മനുഷ്യന് മേല്‍ പതിക്കുന്നതിന് കാരണമെന്താകും? അതിതീവ്രമഴ എന്നതാവും ആദ്യ ഉത്തരം. മഴ ഒരു പ്രധാന കാരണം തന്നെയാണെങ്കിലും അതു മാത്രമല്ല ഉരുള്‍പൊട്ടലിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു....more9minPlay
June 08, 2022മകനുവേണ്ടി ഷൺമുഖനാഥൻ ആ മണ്ണിൽ ഒറ്റയ്ക്ക് തിരഞ്ഞത് ആറു മാസം | Landslideമാനമൊന്ന് കറുത്താല്‍, മഴക്കാറൊന്ന് വട്ടമിട്ടാല്‍ ഇന്ന് നെഞ്ചുപിടയ്ക്കും മലയാളിയുടെ. മലയോരത്താണ് താമസമെങ്കില്‍ പ്രാണനും നെഞ്ചോടു ചേര്‍ത്ത് രക്ഷപ്പെടാനുള്ള വ്യഗ്രതയിലാവും നമ്മള്. മഴ ഇപ്പോൾ കവികള്‍ വാഴ്ത്തുന്ന കാല്പനിക സൗന്ദര്യമല്ല. മരണമാണ്. തീരാദുരിതമാണ്. ഉറക്കമില്ലാ രാവുകളാണ് ഓരോ മഴക്കാലവും നമുക്കിന്ന് സമ്മാനിക്കുന്നത്. വേനല്‍മഴ ഇപ്പോഴേ നാശം വിതച്ചുതുടങ്ങി. കാലവർഷം കൊമ്പുകുലുക്കി എത്തിക്കഴിഞ്ഞു. എന്താവും ഈ കാറും കോളും ഇക്കുറി മലയാളത്തിന്റെ മലനാടിനായി കരുതിവച്ചത്? വേദന തിന്ന കഴിഞ്ഞകാല ദുരന്തങ്ങളില്‍ നിന്ന് എന്തു പാഠമാണ് നമ്മള് പഠിച്ചത്. മുറ തെറ്റാതെ നടക്കുന്ന ദിനാചരണങ്ങൾക്കും പ്രകടനങ്ങൾക്കുമിടയിൽ ആശങ്കയോടെ ഒരു അന്വേഷണം. ഉരുൾ പൊട്ടി തീരുമോ കേരളം...പുത്തുമലയിലെയും പെട്ടിമുടിയിലെയും കവളപ്പാറയിലെയും ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ടുപങ്കെടുത്തവര് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: അല്‍ഫോന്‍സ പി ജോര്‍ജ്. അവതരണം: ഭാഗ്യശ്രീ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more26minPlay
June 06, 2022എവിടെ ആ ഇരുപത് പേർ, ആ മണ്ണിനടിയിലുണ്ടാവുമോ, ഇനിയുമെത്ര പേരെ കാത്തിരിക്കുന്നുണ്ട് ആ മരണമല?മാനമൊന്ന് കറുത്താല്‍, മഴക്കാറൊന്ന് വട്ടമിട്ടാല്‍ ഇന്ന് നെഞ്ചുപിടയ്ക്കും മലയാളിയുടെ. മലയോരത്താണ് താമസമെങ്കില്‍ പ്രാണനും നെഞ്ചോടു ചേര്‍ത്ത് രക്ഷപ്പെടാനുള്ള വ്യഗ്രതയിലാവും നമ്മള്. മഴ ഇപ്പോൾ കവികള്‍ വാഴ്ത്തുന്ന കാല്പനിക സൗന്ദര്യമല്ല. മരണമാണ്. തീരാദുരിതമാണ്. ഉറക്കമില്ലാ രാവുകളാണ് ഓരോ മഴക്കാലവും നമുക്കിന്ന് സമ്മാനിക്കുന്നത്. വേനല്‍മഴ ഇപ്പോഴേ നാശം വിതച്ചുതുടങ്ങി. കാലവർഷം കൊമ്പുകുലുക്കി എത്തിക്കഴിഞ്ഞു. എന്താവും ഈ കാറും കോളും ഇക്കുറി മലയാളത്തിന്റെ മലനാടിനായി കരുതിവച്ചത്? വേദന തിന്ന കഴിഞ്ഞകാല ദുരന്തങ്ങളില്‍ നിന്ന് എന്തു പാഠമാണ് നമ്മള് പഠിച്ചത്. മുറ തെറ്റാതെ നടക്കുന്ന ദിനാചരണങ്ങൾക്കും പ്രകടനങ്ങൾക്കുമിടയിൽ ആശങ്കയോടെ ഒരു അന്വേഷണം. ഉരുൾ പൊട്ടി തീരുമോ കേരളം......more8minPlay
June 03, 2022ഉമയുടെ മാജിക്കോ ? സിപിഎം വിരുദ്ധ തരംഗമോ ? | Thrikkakara election resultതൃക്കാക്കരയില്‍ യുഡിഎഫിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ച ഘടമെന്താണ്. പെട്ടി പൊട്ടിക്കുവോളം പ്രതീക്ഷ പുലര്‍ത്തിയ എല്‍ഡിഎഫിന് എവിടെയാണ് പിഴച്ചത്. തൃക്കാക്കര ഇരുമുന്നണികള്‍ക്കും നല്കുന്ന പാഠമെന്താണ്. തിരഞ്ഞെടുപ്പ് അവലോകനവുമായി മനുകുര്യനും കെ.എ ജോണിയും സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more23minPlay
May 13, 2022ആശയും ആശങ്കയുമായി വയനാട്ടിലേക്കുള്ള ബദല്‍പാത | Wayanad tunnel projectകോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലമ്പാത എന്നതിനപ്പുറം മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തര്‍സംസ്ഥാന പാതകൂടിയാണ് ഇന്ന് താമരശ്ശേരി ചുരം. താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയില്‍ അവസാനിക്കുന്ന ചുരത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളാണുള്ളത്. തയ്യാറാക്കിയത്: അജ്നാസ് നാസര്‍. അവതരണം: ഭാഗ്യശ്രീ: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more12minPlay
April 15, 2022സദ്യ വിളമ്പേണ്ടത് എങ്ങനെ കഴിക്കേണ്ടത് എങ്ങനെ: ചില വിഷുവിശേങ്ങള് | Vishu podcastമലയാളത്തിന് വിഷു വെറുമൊരു ആഘോഷം മാത്രമല്ല ജീവിതത്തോട് ഇഴുകി ചേര്‍ന്ന കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുവര്‍ണ ദിനമാണ് വിഷു. വിഷു ആഘോഷിക്കുമ്പോള്‍ ചില വിഷു വിശേഷങ്ങള്ക്കൂടി അറിഞ്ഞിരിക്കാം. അവതരണം; ഷൈന രഞ്ജിത്ത്. എഡിറ്റ്: കൃഷ്ണലാല്‍...more7minPlay
April 12, 2022ബോളിവുഡ് കാത്തിരുന്ന കല്യാണം | Ranbir Kapoor, Alia Bhatt Weddingബോളിവുഡ് ആഘോഷത്തിമിര്‍പ്പിലാണ്. കാത്തിരുന്ന കല്യാണം പടിവാതില്‍ക്കലെത്തിയ പ്രതീതിയാണ് സിനിമാലോകത്തിനും ആരാധകവൃന്ദത്തിനും. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹമാണ് ഏപ്രില്‍ 17ന്. പാപ്പരാസികള്‍ ഈ പ്രണയജോഡികളെ ക്യാമറയ്ക്കുള്ളിലാക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ. എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
April 05, 2022പഠനവും പരീക്ഷയുംജീവിതത്തിലുടനീളം പഠനം നടക്കുന്നു എന്നാണല്ലോ പറയാറുള്ളത്. എങ്കിലും ഓരോസമൂഹവും ഔപചാരിക പഠനത്തിന് ഒരു കാലഘട്ടം കണക്കാക്കിയിട്ടുണ്ട്. മുഖ്യമായും ബാല്യകൗമാരങ്ങള്‍ നിറഞ്ഞ് യൗവനത്തിലേക്ക് നീളുന്നതാണത്.ഓരോ പ്രായത്തിലും വ്യക്തി ആര്‍ജിക്കേണ്ട അനുഭവങ്ങളും അറിവും സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ആലോചിച്ചാണ് കരിക്കുലം അല്ലെങ്കില്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. അതാണ് അടിസ്ഥാനരേഖ. കരിക്കുലത്തില്‍ വിഭാവനംചെയ്ത ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടിയാണ് സിലബസും തുടര്‍ന്ന് പാഠപുസ്തകങ്ങളും തയ്യാറാക്കുന്നത്....more4minPlay
March 10, 2022ബിജെപി തരംഗം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരി എഎപി | Election Analysisഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്,മണിപ്പൂര്‍, ഗോവ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിശകലനവുമായി മനു കുര്യന്. എഡിറ്റ്: ദിലീപ് ടി.ജി...more38minPlay
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.