
Sign up to save your podcasts
Or


എന്തൊക്കെ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ നിൽക്കാത്തതെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Stress, Hormones, and Diet: The Real Culprits Behind Hair Fall
See omnystudio.com/listener for privacy information.
പുസ്തകം പൂജവച്ചു കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യാം. ഒരു പോഡ്കാസ്റ്റ് കേട്ടാലോ. കാലങ്ങളായി നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്ന കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.വി. ശ്രീകുമാർ സംസാരിക്കുന്നു മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റില്‍. പുസ്തകം പൂജവച്ചു കഴിഞ്ഞാൽ വായിക്കാൻ പാടുണ്ടോ? വീടുകളിലും ഫ്ലാറ്റുകളിലും പുസ്തകം പൂജയ്ക്കു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? നവരാത്രിയുടെ പ്രാധാന്യം, ഐതിഹ്യം, വ്രതം ആചരിക്കേണ്ട വിധം, വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി നിങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരമുണ്ട് ഈ പോഡ്‌കാസ്റ്റിൽ.
After placing the books for Vidyarambham (the ritual of initiating children into learning), what should one do next? How about listening to a podcast?
K.V. Sreekumar, Assistant Manager of the Kottayam Panachikkadu Dakshina Mookambi Temple, speaks on the Manorama Online Premium Podcast.
Is it permissible to read the books after they have been placed for the ritual?
What precautions should be taken when placing books for the Pooja (worship) in homes and apartments?
This podcast holds the answers to all the questions in your mind, covering the significance, legends, methods of observing the Navaratri fast, and the Vidyarambham ceremonies.
See omnystudio.com/listener for privacy information.
നമ്മുടെ ചില ശീലങ്ങൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Prevent Kidney Disease: Easy Lifestyle Changes That Can Save Your Kidneys
See omnystudio.com/listener for privacy information.
പൊടിക്കൈകൾ എല്ലാം നല്ലതല്ല. മുഖത്ത് തേക്കരുതാത്ത, അടുക്കളയിലെ ചില സാധനങ്ങളെ അറിയാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Stop Damaging Your Skin: A Dermatologist Warns Against These 4 Common Kitchen Face Mask Ingredients
See omnystudio.com/listener for privacy information.
ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Health Tips to avoid Food Poisoning
See omnystudio.com/listener for privacy information.
കൊളസ്ട്രോൾ കൂടുതലാണോ? നിയന്ത്രിക്കാൻ വിചാരിച്ച അത്ര എളുപ്പമല്ലെന്ന് തോന്നുന്നുണ്ടോ? മനസ്സ് മടുക്കേണ്ട കാര്യമില്ല. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Control High Cholesterol: Your 5-Step Guide to Reducing Risk and Improving Health
See omnystudio.com/listener for privacy information.
സദ്യ കഴിച്ചാൽ ഡയറ്റ് ആകെ കുളമാകുമെന്ന് ടെൻഷനുണ്ടോ? എന്നാൽ ഡയറ്റിനെ ബാധിക്കാതെ, ശരീരഭാരം കൂടാതെ എങ്ങനെ സദ്യ കഴിക്കാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Onam sadya & Diet: How to Enjoy the Feast Without Ruining Your Health Goals
See omnystudio.com/listener for privacy information.
വെറുതെ വ്യായാമം ചെയ്താൽ പോരാ, ചില മുൻകരുതലുകളും വേണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Stop Gym Deaths: A Dietitian's Guide to Preventing Exercise Collapse
See omnystudio.com/listener for privacy information.
പല്ലിന് മഞ്ഞ നിറമുണ്ടോ? മോണയിൽനിന്ന് രക്തം വരാറുണ്ടോ? ഇതെല്ലാം സാധാരണമാണോ അതോ രോഗലക്ഷണമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Common Dental Myths to avoid for Oral health
See omnystudio.com/listener for privacy information.
നടുവേദനയുടെ കാരണം എന്താണ്? ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വേദനയുണ്ടോ? അരക്കെട്ടിന്റെ ഭാഗത്തും വേദനയില്ലേ? ഇതിന്റെയൊക്കെ കാരണങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Warning Signs: When Your Back Pain Points to Liver or Kidney Disease.
See omnystudio.com/listener for privacy information.
From the publisher's feed