Nirmal Palazhi / MM Ragesh | ഒരു രക്ഷയുമില്ല, മമ്മൂക്കയുടെയൂം ലാലേട്ടെൻറയും കെയർ...
കോമഡി സ്കിറ്റുകളുടെ അവതരണത്തിലൂടെ ശ്രദ്ധേയനായ നടനാണ് നിർമൽ പാലാഴി. കോഴിക്കോടൻ സംസാരശൈലിയും കോഴിക്കോടൻ ഹാസ്യവുമൊക്കെയാണ് നിർമലിനെ ജനപ്രിയനാക്കിയത്. മലയാള സിനിമയിലും നിർമലിന്റെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമുണ്ട്. മറ്റെല്ലാ മേഖലയിലുമെന്നപോലെ കോവിഡ് കാലം ആർടിസ്റ്റുകൾക്കും പ്രതിസന്ധിയുടെ കാലമാണ്. തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നിർമൽ പാലാഴി.

...more
More shows like Truecopy THINK - Malayalam Podcasts