ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം... മൈസൂരിൽ ഒറ്റ ദിവസം കൊണ്ട് കാണാനേറെ യുണ്ട്.ഒറ്റ ദിവസം കൊണ്ട് കാണാൻ ഏറെ കാഴ്ചകളുണ്ട് മൈസൂരിൽ. ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം എന്നിവ അതിൽ ചിലതുമാത്രം.മൈസൂര്‍ നഗരത്തിലെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.