Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.
August 10, 2022സൂര്യോദയവും ചന്ദ്രാസ്തമയവും ഒരുമിച്ച് കാണാം; അട്ടമലയിലെ അത്ഭുത കാഴ്ചകള്‍ | Attamala view pointവയനാട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് വരുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാല്‍ അവയൊന്നും അല്ലാതെ അധികം അറിയപ്പെടാത്ത മനോഹര ഇടങ്ങളും വയനാട്ടിലുണ്ട്. അങ്ങനെ ഒന്നാണ് പുല്‍പ്പള്ളി ചൂരല്‍മലക്ക് അടുത്തുള്ള അട്ടമല. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more11minPlay
August 02, 2022കൊളാവി: കോഴിക്കോടും ഉണ്ടൊരു ഗോവ | Mini Goa Kolavi Beach at Payyoli, Kozhikodeകോഴിക്കോട്ടെ കടല്‍ത്തീരമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാര്‍ക്കും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട് കോഴിക്കോട്. പയ്യോളിക്കടുത്തുള്ള കൊളാവി ബീച്ചാണത്. ഭൂപ്രകൃതിയില്‍ ഗോവയോട് സാദൃശ്യമുള്ളതിനാല്‍ 'മിനി ഗോവ' എന്നൊരു വിളിപ്പേരും നാട്ടുകാര്‍ കൊളാവിക്ക് നല്‍കിയിട്ടുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ് | Mini Goa Kolavi Beach at Payyoli, Kozhikode...more14minPlay
July 20, 2022കേണി; പാക്കത്ത് പ്രകൃതി ഒരുക്കിയ വിസ്മയം | pakkam keni wayanadവയനാട്ടില്‍ പുല്പള്ളിക്കടുത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. പാക്കം എന്ന വനഗ്രാമത്തിനകത്ത് സ്ഥിതി ചെയ്യുന്ന കേണിയാണ് ആ വിസ്മയം. കഷ്ടിച്ച് ഒരാള്‍ക്ക് മുഖം നോക്കാന്‍ മാത്രം വലിപ്പമേയുള്ളൂ. പക്ഷേ ഇതുവരെ വറ്റിയ ചരിത്രമില്ല ഈ നീരുറവയ്ക്ക്. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു ക്ഷേത്രം പോലെ കരുതി കുടിനീരിനായി ആശ്രയിക്കുന്ന കേണിയുടെ വിശേഷങ്ങള്‍ അറിയാം. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more10minPlay
July 13, 2022മുപ്ലിയത്തെ മുളങ്കാടുകള്‍ | യാത്രാ | Mupliyam Bamboo forestമുപ്ലിയത്തെ മുളങ്കാടുകള്‍ യാത്രാ എവിടെ ക്യാമറവെച്ചാലും മനോഹരമായ ഫ്രെയിം. മുന്നില്‍ ആര്‍ച്ചുപോലെ വളഞ്ഞുനില്ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുകളില്‍ മുളയിലകള്‍ കൊണ്ട് പന്തല്‍. ആ മുളം തണലിനുകീഴില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് കഥകള്‍ പറഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാം. തൃശ്ശൂര്‍ ജില്ലയിലെ മുപ്ലിയത്താണ് ഈ മുളങ്കാട്. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Mupliyam Bamboo forest...more9minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.