POST ELECTION DEBATE | PART 1 | മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ പേടി
നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിന്റെ ആധികാരിക വിജയം നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരുമ്പോൾ തോറ്റു പോകുന്നത് യു.ഡി.എഫും ബി.ജെ.പി.യും മാത്രമാണോ? അല്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ദയനീയ തോൽവി കൂടെയാണ് എൽ.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്.
സർവെകൾ പോലും ഈ മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു.
മനില സി.മോഹനും ടി.എം.ഹർഷനും കെ. കണ്ണനും ചർച്ച ചെയ്യുന്നു.

...more
More shows like Truecopy THINK - Malayalam Podcasts