POST ELECTION DEBATE | PART 2 | രാഷ്ട്രീയ വോട്ടില്‍ ജയിച്ചവരും തോറ്റവരും
സമുദായ സംലടനകളും മത നേതാക്കളും ചാടി വീണ് പത്രസമ്മേളനം നടത്തുന്നില്ല. ഞങ്ങളാണ് ഈ 99 സീറ്റിലെ വിജയത്തിനും പിന്നിലെന്ന് വീമ്പിളക്കുന്നില്ല. ഒരു കിടിലൻ രാഷ്ട്രീയ വിജയം തന്നെയാണ് എൽ.ഡി.എഫ് നേടിയത്. ശബരിമല, കേരളത്തിൽ ഒരു രാഷ്ട്രീയ വിഷയമേ അല്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പും തെളിയിക്കുന്നു. എന്നാൽ, തുടർ ഭരണത്തിൽ കരുതൽ അത്യാവശ്യമാണ് താനും.

മനിലയും ഹർഷനും കണ്ണനും ചർച്ച തുടരുന്നു.
...more
More shows like Truecopy THINK - Malayalam Podcasts