Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about രാഷ്ട്രീയവും മറ്റും:How many episodes does രാഷ്ട്രീയവും മറ്റും have?The podcast currently has 9 episodes available.
June 14, 2022കേരളത്തിൽ ശക്തമാകുന്ന വർഗീയധ്രുവീകരണങ്ങളുടെ മാനങ്ങൾസമീപ വർഷങ്ങളിലായി വർദ്ധിച്ചുവരുന്ന വർഗീയധ്രുവീകരണങ്ങളുടെ സാമൂഹ്യ, സാമ്പത്തിക,രാഷ്ട്രീയ മാനങ്ങളെ എങ്ങനെയാണു് മനസ്സിലാക്കേണ്ടതു്? അക്രമാസക്തമായ ബ്രാഹ്മണ്യ ഹിന്ദു ഫാസിസവുമായി ഇതിനുള്ള ബന്ധം എന്താണു്?...more1h 52minPlay
May 13, 2022മർദ്ദിതരുടെ കർതൃത്വവും മാവോയിസവും - ഭാഗം 2കെ. മുരളി, അനന്തു രാജ്, കെകെഎസ് ദാസ്, ജൊസഫീൻ വർഗീസ്, ജേസൺ കൂപ്പർ എന്നിവർ പങ്കെടുത്ത മെയ് 8 ക്ലബ്ഹൗസ് ചർച്ചയുടെ അവസാന ഭാഗം....more46minPlay
May 13, 2022മർദ്ദിതരുടെ കർതൃത്വവും മാവോയിസവും -ഭാഗം 1കെ. മുരളി, അനന്തു രാജ്, കെകെഎസ് ദാസ്, ജൊസഫീൻ വർഗീസ്, ജേസൺ കൂപ്പർ എന്നിവർ പങ്കെടുത്ത മെയ് 8 ക്ലബ്ഹൗസ് ചർച്ചയുടെ ആദ്യ ഭാഗം. ...more55minPlay
April 12, 2022യുക്രൈൻയുദ്ധവും ഇന്ത്യൻ വിദേശനയവുംയുക്രൈൻയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയങ്ങൾ ഐക്യരാഷ്ട്ര സഭയിൽ വോട്ടിനിട്ടപ്പോഴെല്ലാം ഇന്ത്യൻ സർക്കാർ നിഷ്പക്ഷ നിലപാടാണു് സ്വീകരിച്ചിരിക്കുന്നതു്. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യത്തിന്റെ, അതു് കാത്തുരക്ഷിയ്ക്കുന്നതിൽ മോഡി പ്രകടമാക്കുന്ന ദൃഢതയുടെ തെളിവായി ഇതു് ചൂണ്ടിക്കാട്ടുന്നു. എന്താണു് വാസ്തവം? റഷ്യുടെയും അമേരിക്ക നേതൃത്വം നല്കുന്ന സഖ്യത്തിന്റെയും പ്രചരണകോലാഹലത്തിൽ മറഞ്ഞിരിയ്ക്കുന്ന യുക്രൈൻയുദ്ധത്തിന്റെ യാഥാർത്ഥ രാഷ്ട്രീയത്തെ മുൻനിർത്തി ഇതു് പരിശോധിയ്ക്കുന്നു. ...more52minPlay
July 18, 2021ക്യൂബയിലെ കപട കമ്മ്യൂണിസവും സാമ്രാജ്യത്വ കുത്തിതിരിപ്പുംക്യൂബയിലെ പ്രക്ഷോഭത്തിനു് അന്തർധാരയാകുന്നതു് എന്തൊക്കെയാണു്? ഇതിലെ ആഭ്യന്തര, വൈദേശിക ഘടകങ്ങളുടെ പരസ്പര ബന്ധം എന്താണു്? ...more42minPlay
June 28, 2021മലയാളി സമൂഹം പ്രബുദ്ധമാണെന്നു് അവകാശപ്പെടുന്നതിലെ കാപട്യംസ്ത്രീയും കേരളീയ സമൂഹത്തിന്റെ പുരോഗമന നാട്യങ്ങളും എന്ന വിഷയത്തെ കുറിച്ചു് പുരോഗമന യുവജന പ്രസ്ഥാനം 2021 ജൂൺ 27നു് ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയിലെ പ്രഭാഷണം....more27minPlay
June 06, 2021പരിസ്ഥിതി പ്രശ്നം, മാർക്സിസ്റ്റ് ചിന്തയിൽ2021 ജൂൺ 5, പരിസ്ഥിതി ദിനത്തിൽ റിയർ വ്യൂ (ക്ലബ് ഹൗസ്) സംഘടിപ്പിച്ച ചർച്ചയിലെ പ്രഭാഷണം. ...more43minPlay
April 18, 2021മാവോയിസ്റ്റുകളെ ആർക്കാണു് ഭയം?ഭരണ തുടർച്ച ചർച്ചാവിഷയമായ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്നിരിക്കുന്ന കപട ഏറ്റുമുട്ടലുകളെ കുറിച്ചുള്ള രാഷ്ട്രീയ വിശകലനം.ബഹുജന, പൗരാവകാശ കൂട്ടായ്മയുടെ മുൻകൈയ്യിൽ വിവിധ ജില്ലാകേന്ദ്രങ്ങളിലായി മാർച്ചിൽ നടന്ന പ്രചരണ, സമര പരിപാടിയുടെ ഭാഗമായി ചെയ്ത പ്രഭാഷണം....more15minPlay
April 03, 20212021ലെ തെരഞ്ഞെടുപ്പു്കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭൗതിക അടിത്തറ എന്താണു്? ഏതു് മുന്നണി അധികാരത്തിൽ വന്നാലും ജനവിരുദ്ധ നയങ്ങളിൽ എന്തുകൊണ്ടാണു് തുടർച്ച കാണുന്നതു്? സംഘ പരിവാറിന്റെ ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെ തെരഞ്ഞെടുപ്പിലൂടെ നേരിടാൻ സാധിക്കുമെങ്കിൽ പശ്ചിമ ബംഗാളിലും തൃപുരയിലും എന്തുകൊണ്ട് കഴിഞ്ഞില്ല? യഥാർത്ഥ ജനകീയ ചെറുത്തുനില്പ് എങ്ങനെ സംഘടിപ്പിക്കാനാകും?...more47minPlay
FAQs about രാഷ്ട്രീയവും മറ്റും:How many episodes does രാഷ്ട്രീയവും മറ്റും have?The podcast currently has 9 episodes available.