Radio Mangalam 91.2 FM

Radio Mangalam 91.2 FM

By Radio MangalamMusic
Download on the App Store

Radio Mangalam 91.2 FM episodes

  • OVARIAN TORSION | MILE STONE | JIGARTHANDA|MITERA HOSPITAL |

    അപൂർവങ്ങളിൽ അപൂർവ്വമായി കുട്ടികളിൽ കണ്ടുവരുന്ന ഒവേറിയൻ ടോർഷൻ എന്ന അവസ്ഥ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുകൊണ്ട് ഒരു വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മിറ്റേര ഹോസ്പിറ്റൽ.

    2 min
  • AROGYAMANGALAM | ALLERGIC RHINITIS | Dr. ANNAPOORNA | MITERA HOSPITAL

    തുമ്മലും മൂക്കൊലിപ്പും വിട്ടുമാറുന്നില്ല, ചെവിയിലും കണ്ണിലും ചൊറിച്ചിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളും അനുഭവിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾ കടന്നു പോകുന്നത് അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയിലൂടെ ആണ്.കുറേയൊക്കെ അവഗണിച്ചും ഇടയ്ക്കിടക്കു മരുന്നു കഴിച്ചും, ഒറ്റമൂലികൾക്കു പിന്നാലെ പോയും പലരും ഈ അവസ്ഥ തിരിച്ചറിയാനും ചികിത്സിക്കാനും വൈകാറുണ്ട്. ഇതിൻ്റെ പ്രധാന കാരണം ശരിയായ അവബോധമില്ലായ്‌മയാണ്. അതിനാൽ ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയെ കുറിച്ച് .ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ ENT Consultant  Dr Annapoorna

    23 min
  • THE FOCUS | INSPIRE P.K KUMAR | GUINNESS WORLD RECORD HOLDER

    സ്വപ്നങ്ങൾ വ്യത്യസ്തമായിരിക്കണം,താൻ ആയിരിക്കുന്ന മേഖലയിൽ ദി ബേസ്ഡ് ആവണം ,സമൂഹത്തിനായി പ്രവർത്തിക്കണം ഈ ആഗ്രഹങ്ങൾ ഉള്ള ഇൻസ്പയറിങ് ആയ ജീവിതം നയിക്കുന്ന പി കെ കുമാർ ആണ് ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പം ചേരുന്നത്.നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് പി കെ കുമാർനെ മാത്രം അല്ല ,ഇൻസ്പയർ കുമാർനെയും ഗിന്നസ് കുമാറിനെയും കൂടിയാണ്.ബാക്ക് വേർഡ് ബ്രെയിൻ സൈക്കിളിലും, പെന്നിഫാത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഗിന്നസ് റെക്കാഡിട്ട ഫിസിയോതെറാപ്പിസ്റ്റും പേഴ്‌സണാലിറ്റി ഡെവലപ്മെന്റ് അധ്യാപകനും ഗൗരീശപട്ടത്തെ ഇൻസ്പെയർ ഫിസിയോ ആന്റ് ടയറ്ററ്റിക്സ് ഡയറക്ടറും ചീഫ് ഫിസിയോ തെറാപ്പിസ്റ്റുമായ ഇൻസ്പയർ കുമാറിനെ അറിയാം ഇന്ന് ദി ഫോക്കസിലൂടെ ..

    29 min
  • AROGYAMANGALAM | INTERNATIONAL YOGA DAY | Dr. AKHIL TOM MATHEW | AMAI MANARCAD AREA

    ' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' ഇത് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം നമ്മുക്ക് നൽകുന്ന സന്ദേശമാണ്.ഈ സന്ദേശത്തിൽ തന്നെ ഉണ്ട്  എന്താണ് യോഗ, യോഗ ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ട്ടിക്കുന്ന സ്വാധീനം എത്രത്തോളമാണ്  എന്നതിനുള്ള ഉത്തരങ്ങളും..ഇത്രയേറെ അറിവുകൾക്കൊപ്പം തന്നെ ശരിയായി എങ്ങനെ യോഗ അഭ്യസിക്കാം ,ആർക്കൊക്കെ യോഗ അഭ്യസിക്കാം ,തുടങ്ങി നിരവധി ചോദ്യങ്ങളും ബാക്കിയാണല്ലേ .ഇന്ന്  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ AMAI മണർകാട് ഏര്യയും റേഡിയോ മംഗളവും സംയുക്തമായി അവതരിപ്പിക്കുന്ന ആരോഗ്യ മംഗളത്തിൽ യോഗ സംബന്ധിച്ച   അറിവുകളുമായി ചേരുന്നു

    Dr. Akhil Tom Mathew

    BAMS, MSc. Yoga & Geriatric Counselling

    Ayurveda Physician, Yoga Instructor

    AMAI Kottayam District Treasurer

    25 min
  • AROGYAMANGALAM | GENERAL SURGERY | DR. JOSNA K JOSE | MITERA THELLAKOM

    സർജറി എന്ന് കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും.എന്നാൽ പലപ്പോഴും ഈ അമിത ഭയത്തിന്റെ ആവശ്യവും ഉണ്ടാവാറില്ല.കാരണം വ്യക്തമായ ആരോഗ്യ അറിവുകൾ ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.സർജറി സംബന്ധിച്ച ഇത്തരം സംശയങ്ങളെ കുറിച്ചുള്ള വിശദ അറിവുകളുമായി ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ

    General and Laparoscopic Surgeon Dr.Josna.K.Jose

    40 min

About Radio Mangalam 91.2 FM

From the publisher's feed

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.

More shows like Radio Mangalam 91.2 FM

The Bible in a Year - Malayalam by Ascension

The Bible in a Year - Malayalam

96 Listeners