' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' ഇത് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം നമ്മുക്ക് നൽകുന്ന സന്ദേശമാണ്.ഈ സന്ദേശത്തിൽ തന്നെ ഉണ്ട് എന്താണ് യോഗ, യോഗ ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ട്ടിക്കുന്ന സ്വാധീനം എത്രത്തോളമാണ് എന്നതിനുള്ള ഉത്തരങ്ങളും..ഇത്രയേറെ അറിവുകൾക്കൊപ്പം തന്നെ ശരിയായി എങ്ങനെ യോഗ അഭ്യസിക്കാം ,ആർക്കൊക്കെ യോഗ അഭ്യസിക്കാം ,തുടങ്ങി നിരവധി ചോദ്യങ്ങളും ബാക്കിയാണല്ലേ .ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ AMAI മണർകാട് ഏര്യയും റേഡിയോ മംഗളവും സംയുക്തമായി അവതരിപ്പിക്കുന്ന ആരോഗ്യ മംഗളത്തിൽ യോഗ സംബന്ധിച്ച അറിവുകളുമായി ചേരുന്നു
Dr. Akhil Tom Mathew
BAMS, MSc. Yoga & Geriatric Counselling
Ayurveda Physician, Yoga Instructor
AMAI Kottayam District Treasurer