Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.... more
FAQs about Radio Mangalam 91.2 FM:How many episodes does Radio Mangalam 91.2 FM have?The podcast currently has 1,648 episodes available.
January 25, 2025THE FOCUS | LAGMI MENON |ASIA BOOK OF RECORD | INDIA BOOK OF RECORDS HOLDER#LAGMIMENON ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ പകർന്നു നൽകിയ വീര്യം ,അഭിമാനം ഇവയെല്ലാം ഒരു വാക്കിലോ വാചകത്തിലോ അവതരിപ്പിക്കാൻ കഴിയുമോ എന്നറിയില്ല .എന്നാൽ അവർ കൈമാറിയ ചില മൂല്യങ്ങൾ ഉണ്ട് .പരിശ്രമിക്കാനും വിജയിക്കാനും പ്രേരിപ്പിക്കുന്ന മൂല്യങ്ങൾ. അവ മുറുകെ പിടിച്ചു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ തൂവലിൽ പകർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്,star independent അവാർഡ്, URF അവാർഡ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ കലാകാരി ലാഗ്മി മേനോൻ ആണ് ദി ഫോക്കസിൽ കൂടെ ചേരുന്നത്,....more21minPlay
January 25, 2025STHREEPADHAM | SANJANA | WOMEN'S EMPOWERMENT PROGRAM#സ്ത്രീപദത്തിൽ #സഞ്ജന വീടിനുള്ളിലെ മുറിക്കുള്ളിൽ തുടങ്ങിയ ഒരു സംരംഭം. ആ കൊച്ചു സംരംഭം 5 വർഷത്തെ കഠിനാധ്വാനത്തിൽ വളർന്നു..2024 ൽ സ്വന്തമായി ഒരു physical ഔട്ട്ലെറ്റ് തുറന്നു. ദി bow സ്റ്റോറി , natyajewels എന്നീ സംരംഭങ്ങളുടെ അമരക്കാരി സഞ്ജനയുടെ 5 വർഷത്തെ സംരംഭക യാത്രയുടെ ചുരുക്കമാണ് ചെറിയ വാക്കുകളിൽ ഇപ്പോള്‍ പറഞ്ഞു നിർത്തിയത് .സഞ്ജനയുടെ ഇതുവരെയുള്ള സംരംഭകാനുഭവങ്ങൾ കേൾക്കാം സ്ത്രീപദത്തിലൂടെ ....more50minPlay
January 25, 2025KERALA JUNCTION | OPEN LIBRARY | KOMPARA ST. ANTONY'S L.P SCHOOLകൊമ്പാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ കൂട്ടമാക്കൽ തുറന്ന വായനശാല വിശേഷങ്ങളുമായി റേഡിയോ മംഗളം കേരള ജംഗ്ഷൻ KERALA JUNCTION | PUSTHAKAVANDI | KOMPARA ST. ANTONY'S L.P SCHOOL...more18minPlay
January 22, 2025KERALA JN | SNEHITHA GENDER HELP DESK | Dr. UNNIMOL2013 ൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് സ്നേഹിതയുടെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത് .അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ നിയമസഹായവും വൈകാരികവും സാമൂഹ്യവുമായ പിന്തുണകളും നല്‍കുന്നതുള്‍പ്പെടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാക്കുന്നത്.വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചു നടപ്പിലാക്കുന്ന സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്ന്റ്റെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കുടുംബശ്രീ കോട്ടയം ജില്ലാ Snehitha Gender Help Desk ,Counselor & cordinator Dr. Unnimol....more16minPlay
January 02, 2025THE FOCUS | ANISH MOHAN | INSPIRATIONAL TRAINER | BUSINESS COACHANISH MOHAN KOTTAYAMPersonal CoachInspirational Trainer, Business Coach, Clarity Coach & Social ChangerAnish Mohan is a leading Personal Transformation Coach and an Inspirational Trainer of International repute with excellent track records and proven results. He is a Certified Professional Trainer and Coach from Farookh Sensei's [a licensed team member of Les Brown(No:1 Motivational Speaker in the world) & John C Maxwell (No:1 Leadership Coach in the world)] LEDGE InternationalBeing a result-oriented coach, he inspires his audience to unlock their potential to experience life's boundless possibilities. He has delivered more than 2100 live sessions, addressed more than 6 lakh people in over 25 countries (online & offline) since 2010. His positive attitude, dedication, and visionary ideas made him the No:1 influential and inspirational storyteller in Kerala as well as a better human being.He is honored and acclaimed as one among the Top 10 Young Outstanding Person of the World(TOYP), by the Junior Chamber International in 2019. His life is proof that progress is impossible without transformation....more39minPlay
December 28, 2024AROGYAMANGALAM | MIGRINE | HOMEOPATHY | Dr. ANITHA ANILMigraine Headaches Symptoms and remedies in HomeopathyDr. Anitha Anil...more13minPlay
December 27, 2024AROGYAMANGALAM | DR. DEEPTHI MADHU | ANTIBIOTICS | MITERA HOSPITALആന്റിബയോട്ടിക് മരുന്നുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടികളുമായി ആരോഗ്യമംഗളത്തിൽ കൂടെ ചേർന്നത് തെള്ളകം മിത്തേര ഹോസ്പിറ്റലിലെ Microbiologist Dr Deepthi Madhu...more55minPlay
December 27, 2024NINGALARIYAAN | JOBY JOHN | POCKET MART | THE KUDUMBASREE STORENINGALARIYAAN | JOBY JOHN | POCKET MART | THE KUDUMBASREE STORE...more15minPlay
December 26, 2024AROGYAMANGALAM | Dr. REMYA S | COPD | MITERA HOSPITALAROGYAMANGALAM | Dr. RAMYA | COPD | MITERA HOSPITALഎന്താണ് സി. ഒ പി.ഡി ,എങ്ങനെ ആണ് ഈ രോഗാവസ്ഥ ഒരാളെ ബാധിക്കുന്നതു ,എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം , ചികിത്സ രീതികൾ എന്തെല്ലാമാണ് ,എന്നീ ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേർന്നത് MITERA HOSPITAL THELLAKOM PULMONOLOGIST Dr . RAMYA S...more23minPlay
November 22, 2024RIDE FOR DIABETES | CHAITHANYA EYE HOSPITAL THELLAKOM | DECATHLON | KCC | RADIO MANGALAM 91.2...more13minPlay
FAQs about Radio Mangalam 91.2 FM:How many episodes does Radio Mangalam 91.2 FM have?The podcast currently has 1,648 episodes available.