Radio Mangalam 91.2 FM

Radio Mangalam 91.2 FM

By Radio MangalamMusic
Download on the App Store

Radio Mangalam 91.2 FM episodes

  • AROGYAMANGALAM | KIDNEY STONE | HOMEOPATHY | Dr. ANITHA ANIL |

    രക്തത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്‌നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് എന്ന കാര്യം നമ്മുക്ക് അറിവുള്ളതാണ്.ഇത്തരത്തിൽ നമ്മുടെ ശീലങ്ങൾ കൊണ്ട്
    പലരെയും വലിയ തോതിൽ ബാധിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ രോഗമായി ഇന്ന് കിഡ്‌നി സ്റ്റോൺ മാറുമ്പോൾ അത് ,prevent ചെയ്യേണ്ടതും ആവശ്യകത ആണ് .കിഡ്‌നി സ്റ്റോൺ രോഗാവസ്ഥയെ സംബന്ധിച്ച വിശദ വിവരങ്ങളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നത് ഹോമിയോപതിക്  ഡോക്ടർ

    #ANITHA ANIL

    19 min
  • The Focus | 🥇4 Guinness World Record | M Dileef

    🥇4 Guinness World Record
    🏅ISCO Cartoonist Member in USA
    🎖️Worlds largest football boot at FIFA World Cup
    🥇First Cartoonist Golden Visa Holder in UAE



    ലോകം മുഴുവൻ നിശബ്ദമാണ് എങ്കിലും , ഒരു ശബ്ദത്തിനു ഏറ്റവും കരുത്തുള്ളതായി മാറാൻ ആവും .ആ നിശബ്ദതയെ ഇല്ലാതാക്കാൻ ആവും ,,എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും എന്നറിയില്ല .എന്നാൽ എത്ര പേര് ആ ശബ്ദമാവാൻ ശ്രമിക്കും എന്നതിന് നമ്മുടെ മുൻപിൽ ഒരുപാടു ഉധാഹരണങ്ങൾ ഉണ്ട് .4 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമായ എം ദിലീഫും ആ ഉദാഹരണത്തിൽ ഉൾപ്പെടും .worlds largest football boot ,screw driver,badminton racket,marker pen ഈ നിര്മിതികളിലൂടെ അദ്ദേഹം ഗിന്നസ് റെക്കോർഡ് ഹോൾഡർ ആയതിന്ഒപ്പോം സമൂഹത്തിനായി നൽകുന്ന സന്ദേശങ്ങളും നിരവധിയാണ് .ഫോക്കസിലൂടെ അറിയാം ആ ആശയങ്ങളെയും എം ദിലീഫ് എന്ന Art curator ,Cartoonist നെയും .

    22 min
  • THE FOCUS | Appreciation from India Book of Records.... 101 dishes for home made onam meals 2021| JITHIN K

    സെഞ്ച്വറി കടന്ന പ്രകടനം ..ഈ ഒരു പ്രയോഗം നമുക്കെല്ലാവർക്കും പരിചിതമാണ് .ഓണത്തിനെന്തിനാണ് ഈ പ്രേയോഗം എന്ന ഒരു ചിന്ത വന്നോ ?അങ്ങനെയെങ്കിൽ ഇന്ന് ഫോക്കസിലൂടെ ഓണ നാളിൽ ഓണസദ്യ വിബ്‌ഭവങ്ങളിലൂടെ സെഞ്ച്വറി കടന്ന പ്രകടനം കാഴ്ച വച്ച കോഴിക്കോട് സ്വദേശിയും എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസി പ്രൊഫെസ്സരുമായ ജിതിൻ പരിചയപ്പെടാം .101 വിഭവങ്ങൾ ഓണസദ്യയിൽ തയാറാക്കി INDIAN BOOK OF RECORDS അപ്പ്രീസിയേഷൻ സ്വന്തമാക്കിയ ജിതിൻ ആണ് ഫോക്കസിൽ ചേരുന്നത് ..

    20 min
  • Ningalariyaan | Kerala Responsible Tourism Mission Society | Bhagath Singh V S

    ഉത്തരവാദിത്ത ടൂറിസം എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം .ഇന്ന് നിങ്ങളറിയാനിലൂടെ കേൾക്കാം ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ .അതിനായി കൂടെ ചേരുന്നത് ഉത്തരവാദിത്ത ടൂറിസം മിഷൻ

    കോട്ടയം ജില്ലാ കോഓർഡിനേറ്റർ

    ഭഗത് സിംഗ് വി എസ്

    23 min
  • AROGYAMANGALAM | NEONATAL CARE | Dr. LINS PAUL | MITERA HOSPITAL KOTTAYAM

    നവജാത ശിശുക്കളുടെ പരിചരണവും മാതാപിതാക്കളുടെ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടിയുമായി

    തെള്ളകം MITERA ഹോസ്പിറ്റലിലെ കൺസൾട്ടന്റെ നിയോനാറ്റോളജിസ്റ് Dr . Lins Paul

    ആരോഗ്യമംഗളത്തിൽ ചേരുന്നു .

    FOR BOOKING AND ENQUIRY 0481 2792999



    27 min
  • നിങ്ങളറിയാൻ | NINGLARIYAN | AGRICULTURE OFFICER ETTUMMANOOR | SHIJI MATHEW

    ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഗവണ്മെന്റ് സ്ഥാപനമായ കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് ജനങ്ങൾക്ക് പല സംശയങ്ങളും നിലനിൽക്കുണ്ട്ന് .പ്രൊജെക്ടുകളും ,സബ്സിഡികളും ഉൾപ്പെടുന്ന അത്തരം സംശയങ്ങൾക്കുള്ള നിവാരണവുമായ നിങ്ങളറിയാനിൽ കൂടെ ചേരുന്നത് ഏറ്റുമാനൂർ കൃഷി ഭവൻ AGRICULTURE ഓഫീസർ

    Smt.SHIJI MATHEW

    14 min
  • THE FOCUS | ADARSH AK | INDIA BOOK OF RECORDS HOLDER

    ADARSH A K -ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ

    The #record for #carving out the #maximum number of #portraits of legendary Indian #sportspersons on leaves was set by Adarsh A.K. (born on October 5, 1999) of #Ernakulam, #Kerala. He beautifully carved out the portraits of ten Indian sportspersons including Sachin Tendulkar, Sania Mirza, Abhinav Bindra, Milkha Singh, Vishwanathan Anand and Leander Paes on ten different leaves, as confirmed on July 2, 2021

    16 min

About Radio Mangalam 91.2 FM

From the publisher's feed

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.

More shows like Radio Mangalam 91.2 FM

The Bible in a Year - Malayalam by Ascension

The Bible in a Year - Malayalam

96 Listeners