Radio Mangalam 91.2 FM

Radio Mangalam 91.2 FM

By Radio MangalamMusic
Download on the App Store

Radio Mangalam 91.2 FM episodes

  • AROGYAMANGALAM | Dr. REMYA S | COPD | MITERA HOSPITAL

    AROGYAMANGALAM | Dr. RAMYA | COPD | MITERA HOSPITAL



    എന്താണ് സി. ഒ പി.ഡി ,എങ്ങനെ ആണ് ഈ രോഗാവസ്ഥ ഒരാളെ ബാധിക്കുന്നതു ,എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം , ചികിത്സ രീതികൾ എന്തെല്ലാമാണ് ,എന്നീ ആരോഗ്യ അറിവുകളുമായി ആരോഗ്യമംഗളത്തിൽ ചേർന്നത്

    MITERA HOSPITAL THELLAKOM

    PULMONOLOGIST

     Dr . RAMYA S

    23 min
  • AROGYAMANGALAM | Dr. JIM OUNNY JOHN | DIABETES | MITERA HOPSITAL THELLAKOM

    പ്രമേഹത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. എന്താണ് പ്രമേഹം, പ്രമേഹം എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും അബദ്ധധാരണകളാണ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനിടവരുത്തുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇന്ന് ആരോഗ്യമംഗളത്തിലൂടെ കേൾക്കാം പ്രമേഹത്തെ സംബന്ധിച്ച അറിവുകൾ.  വിശദ വിവരങ്ങളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നത് തെള്ളകം  മിതേര ഹോസ്പിറ്റൽ  


    Consultant Physician

    Dr. JIM OUNNY JOHN


    FOR BOOKING AND ENQUIRY 0481 2792999
    MITERA HOOSPITAL , THELLAKOM , KOTTAYAM

    21 min
  • KERALA JUNCTION | Govt. VHSS PONKUNNAM | LIGHT HOUSE PROJECT

    സ്കൂളിന്റെ ഇടനാഴിയി‍ൽ വായനയ്ക്കു വിളക്കുമരം ഒരുക്കി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ദ് ലൈറ്റ് ഹൗസ് എന്ന തുറന്ന വായനശാലയിൽ പുസ്തകങ്ങൾ വയ്ക്കുന്നതിനായി അലമാര നിർമിച്ചതു സ്കൂളിൽ ഉപയോഗശൂന്യമായ കിടന്ന ബെഞ്ചുകളും മേശകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ്. അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ വായനശാലയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാർഥികൾ നിർവഹിക്കും. 

    22 min
  • NINGALARIYAAN | T P SUDHAKARAN | മാലിന്യ മുക്തം നവകേരളം

    ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച ക്യാമ്പയ്‌ഗൻ 2025 മാർച്ച് 30 International Day of Zero Waste ടയിൽ  സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിൻ.ഇന്ന് നിങ്ങളറിയാനിലൂടെ കേൾകാം മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തന വിശദംശങ്ങൾ .ആൻഡ് ഫോർ ദാറ്റ് ഇന്ന്  ചേരുന്നു നവകേരളം കർമപദ്ധതി

     Ast. Coordinator : T P SUDHAKARAN


    45 min
  • KERALA JUNCTION | ഭക്ഷണക്കൂട് | MUNDAKKAYAM

    വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരമെന്ന പുണ്യപ്രവർത്തി യിലൂടെ നാടിന് മാതൃകയായി മാറുകയാണ് ഒരുപറ്റം വനിതകൾ. മുണ്ടക്കയം ബൈപാസ് റോഡിൽ ചാച്ചിക്കവല കേന്ദ്രമായാണ് വിശക്കുന്നവർക്കായി ഭ ക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ ഭക്ഷണക്കൂട് എന്ന പേരിൽ വനിതക ൾ ബോക്സ് സ്ഥാപിച്ചത്.

    കുടുംബശ്രീയിലും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രവർത്തിച്ച് പരിചയ മുള്ള റബിനാ സിയാദിൻ്റെ മനസിലാണ് ഈ ആശയമുദിച്ചത്. പിന്നീട് പ്രദേശ ത്തെ വീട്ടമ്മമാരുമായി ആശയം പങ്കിടുകയും എല്ലാവരുടെയും സഹകരണ ത്തോടെ പദ്ധതി നടപ്പിലാക്കുകയുമായിരുന്നു.

    22 min
  • AROGYAMANGALAM | DERMATOLGY | Dr. NEERAJA S KARTHA | MITERA HOSPITAL THELLAKOM

    കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യങ്ങളിൽ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങലും ഏറുകയാണ് .ചൂട് കാലത്തു വളരെ സാധാരണമായി കാണുന്ന സ്കിൻ ഇഷ്യൂ ആണ് ഹീറ്റ് റാഷസ്. ഇന്ന് ഹീറ്റ് റാഷസ് സ്കിൻ രോഗാവസ്ഥയെയും പ്രതിരോധ മാർഗങ്ങളെയും ചികിസ രീതികളെയും കുറിച്ച്  വിശദ വിവരങ്ങളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നത് തെള്ളകം മിത്തേര ഹോസ്പിറ്റലിലെ


    CONSULTANT DERMATOLOGIST

    Dr. NEERAJA S KARTHA

    FOR BOOKING AND ENQUIRY 0481 2792999
    MITERA HOOSPITAL , THELLAKOM , KOTTAYAM

    22 min
  • AROGYAMANGALAM | NEONATAL CARE | Dr. LINS PAUL | MITERA HOSPITAL KOTTAYAM

    നവജാത ശിശുക്കളുടെ പരിചരണവും മാതാപിതാക്കളുടെ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടിയുമായി

    തെള്ളകം MITERA ഹോസ്പിറ്റലിലെ കൺസൾട്ടന്റെ നിയോനാറ്റോളജിസ്റ് Dr . Lins Paul

    ആരോഗ്യമംഗളത്തിൽ ചേരുന്നു .

    FOR BOOKING AND ENQUIRY 0481 2792999

    26 min

About Radio Mangalam 91.2 FM

From the publisher's feed

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.

More shows like Radio Mangalam 91.2 FM

The Bible in a Year - Malayalam by Ascension

The Bible in a Year - Malayalam

96 Listeners