ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം വന്നിരുന്നു. ഇതിന് അനുകൂലമായും എതിരായും ഒരുപാട് വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയെങ്കിലും അതോടൊപ്പം തന്നെ ബ്രോത്തലുകള്‍ നടത്തുന്നത് കുറ്റകരമാണെന്നും വിധിയില്‍ പറയുന്നുണ്ട്. 1990കളുടെ അവസാനകാലത്ത് കേരളത്തിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയുമൊക്കെ ചെയ്തിട്ടുള്ള ആളുകളില്‍ പ്രധാനിയായ ഡോ. എ.കെ. ജയശ്രീയുമായുള്ള അഭിമുഖം.