
Sign up to save your podcasts
Or


കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.
By Madhyamamകേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.

46 Listeners

40 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners