
Sign up to save your podcasts
Or


നീതിപീഠത്തിലെ നിയമനങ്ങളിലുമിപ്പോൾ അനീതിയാണ്. സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ ഭരണകൂടത്തിന്റെ അമിതാവേശവും, നീതിമാനായ ഒരു ന്യായാധിപനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും രാജ്യത്തെ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിർവഹണത്തിന് വെല്ലുവിളിയാവുമെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
By Madhyamamനീതിപീഠത്തിലെ നിയമനങ്ങളിലുമിപ്പോൾ അനീതിയാണ്. സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ ഭരണകൂടത്തിന്റെ അമിതാവേശവും, നീതിമാനായ ഒരു ന്യായാധിപനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും രാജ്യത്തെ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിർവഹണത്തിന് വെല്ലുവിളിയാവുമെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

46 Listeners

38 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners