
Sign up to save your podcasts
Or


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ രാഷ്ട്രതലവന്മാരുടെ കൂടികാഴ്ചകളും. ഇന്ത്യ-ചൈന ബന്ധങ്ങളിൽ ദൃശ്യമായ മഞ്ഞുരുക്കമാണ് ഷാങ്ഹായ് സമ്മേളനത്തെ ഏറെ ശ്രദ്ധേയവും താൽപര്യജനകവുമാക്കുന്നതെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
By Madhyamamഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ രാഷ്ട്രതലവന്മാരുടെ കൂടികാഴ്ചകളും. ഇന്ത്യ-ചൈന ബന്ധങ്ങളിൽ ദൃശ്യമായ മഞ്ഞുരുക്കമാണ് ഷാങ്ഹായ് സമ്മേളനത്തെ ഏറെ ശ്രദ്ധേയവും താൽപര്യജനകവുമാക്കുന്നതെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

47 Listeners

40 Listeners

2 Listeners

2 Listeners

3 Listeners

3 Listeners

1 Listeners