VARAMOZHI

VARAMOZHI

By VARAMOZHIArtsBooks
Download on the App Store

VARAMOZHI episodes

  • ROBINHOOD(റോബിൻ ഹുഡ്) - R L GREEN
    • ആർ എൽ ഗ്രീൻ
    • ഡി സി ബുക്ക്സ്
    • നോവൽ
    • പണക്കൊതിയന്മാരും ദുര്‍വൃത്തരുമായ ധനികരെ കൊള്ളയടിച്ച് ആ മുതലെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയ ധീരനും നല്ലവനും സാഹസികനും വില്ലാളിവീരനുമായ റോബിന്‍ ഹുഡ് 12,13 നൂറ്റാണ്ടുകളില്‍ ഇംഗ്ലീഷ് കഥകളില്‍ നിറഞ്ഞു നിന്ന ഒരു കഥാപാത്രമാണ്.

      2 hr 11 min
    • AADYANURAGAM(ആദ്യാനുരാഗം) - KAHLIL GIBRAN
      • ഖലീൽ ജിബ്രാൻ
      • വിവർത്തകൻ-ആർ രാമൻ നായർ
      • Genre-Poetic Novel
      • Year of first publication-1912
      • Publishers-Green books
      • Year of first publication in malayalam-2003
      • ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍. ആദ്യാനുരാഗത്തിന്റെ കഥ. പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകംപോലെ സെല്‍മ എന്ന കാമുകി. അധരങ്ങളുടെയും നാവുകളുടെയും നാദങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ, കാലാതീതമായ സ്വര്‍ഗീയഭാഷ. പ്രിയതമയുടെ മുന്നിലിരുന്ന് ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായു കൃതി

        2 hr 38 min
      • PATHUMMAYUDE AADU (പാത്തുമ്മായുടെ ആട് ) - VAIKOM MUHAMMAD BASHEER
        • ശീർഷകം : പാത്തുമ്മയുടെ ആട്
        • ഗ്രന്ഥകർത്താവ് : വൈക്കം മുഹമ്മദ്‌ ബഷീർ
        • പ്രസാധകർ: ഡിസി ബുക്സ്
        • വർഷം: 1959
        • വിഭാഗം : നോവൽ
        • വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ വീട്ടിൽ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

          2 hr 30 min
        • PREMALEKHANAM(പ്രേമലേഖനം) - VAIKOM MUHAMMAD BASHEER
          • ശീർഷകം: പ്രേമലേഖനം
          • ഗ്രന്ഥകർത്താവ്: വൈക്കം മുഹമ്മദ്‌ ബഷീർ
          • പ്രസാധകൻ: ഡി. സി ബുക്സ്
          • വർഷം: 1943
          • വിഭാഗം: നോവൽ
          • ഹാസ്യാത്മകമായി ചിത്രീകരിയ്ക്കപ്പെട്ട ഒരു പ്രേമകഥയാണ് പ്രേമലേഖനം എന്നു പറയാം. രസകരമായ സംഭാഷണങ്ങളിലൂടെ ബഷീർ യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും കണക്കറ്റു പരിഹസിയ്ക്കുന്നുണ്ട്.

            54 min
          • THE ADVENTURE OF THE DYING DETECTIVE (ആസന്ന മരണനായ കുറ്റാന്വേഷകൻ) - SIR ARTHUR CONAN DOYLE
            • Sir. Arthur Conan Doyle
            • DC Books
            • 1995
            • Short stories
            • യുക്തിചിന്തക്കും ശാസ്‌ത്രീയതയ്‌ക്കും ചരിത്രാവബോധത്തിനും അപസർപ്പക സാഹിത്യത്തിൽ പ്രവേശനം നൽകിയെന്നതാണ്‌ കോനൻ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാൾ പ്രസിദ്ധനായ കതാപാത്രത്തെ സൃഷ്‌ടിച്ച ഡോയൽ കുറ്റാന്വേഷണവകുപ്പുകൾക്ക്‌ നിരവധി പാഠങ്ങൾ നൽകി സർ ആർതർ കോനൻ ഡോയൽ.

              30 min
            • THE ADVENTURE OF THE RETIRED COLOURMAN ( പെയിന്റ് നിർമാതാവ് ) - ARTHUR CONAN DOYLE
              • Author: Arthur Conan Doyle
              • Language: Malayalam
              • Year of Publication: 2013
              • Publisher: Universal Publications
              • Genre: Story
              • യുക്തിചിന്തക്കും ശാസ്‌ത്രീയതയ്‌ക്കും ചരിത്രാവബോധത്തിനും അപസർപ്പക സാഹിത്യത്തിൽ പ്രവേശനം നൽകിയെന്നതാണ്‌ കോനൻ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാൾ പ്രസിദ്ധനായ കതാപാത്രത്തെ സൃഷ്‌ടിച്ച ഡോയൽ കുറ്റാന്വേഷണവകുപ്പുകൾക്ക്‌ നിരവധി പാഠങ്ങൾ നൽകി സർ ആർതർ കോനൻ ഡോയൽ.

                36 min
              • THE ADVENTURE OF THE SIX NAPOLEONS ( നെപോളിയന്റെ ആറു തലകൾ ) - SIR ARTHUR CONAN DOYLE
                • Author: Arthur Conan Doyle
                • Language : Malayalam
                • Year of Publication : 2013
                • Publisher : Universal Publications
                • Genre : Story
                • യുക്തിചിന്തക്കും ശാസ്‌ത്രീയതയ്‌ക്കും ചരിത്രാവബോധത്തിനും അപസർപ്പക സാഹിത്യത്തിൽ പ്രവേശനം നൽകിയെന്നതാണ്‌ കോനൻ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാൾ പ്രസിദ്ധനായ കതാപാത്രത്തെ സൃഷ്‌ടിച്ച ഡോയൽ കുറ്റാന്വേഷണവകുപ്പുകൾക്ക്‌ നിരവധി പാഠങ്ങൾ നൽകി സർ ആർതർ കോനൻ ഡോയൽ

                  55 min
                • NINTE ORMAYKK ( നിന്റെ ഓർമ്മയ്ക്ക് ) - M T VASUDEVAN NAIR
                  • Author : M T Vasudevan Nair 
                  • Language : Malayalam 
                  • Year of publication : 2007 
                  • Publisher : D C Books 
                  • Genre : Stories 

                  • വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി. അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനി ക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കൊലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനു ശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി.

                    22 min
                  • MEERASADHU ( മീരാസാധു ) - K R MEERA
                    • Author : K R MEERA 
                    • Original language : Malayalam 
                    • First published Year : 2014 
                    • Publisher : D.C. Books 
                    • Genre : Novel - Literary Criticism

                    • ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലും കൊണ്ട് ആണ്‍ വഞ്ചനക്കെതി രെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു ഇവിടെ.

                      2 hr 6 min

                    About VARAMOZHI

                    From the publisher's feed

                    VARAMOZHI BY NSS TKMCE || VARAMOZHI IS A INITIATIVE BY NSS UNITS 174 and 262 OF TKM COLLEGE OF ENGINEERING, KOLLAM AIMS AT CREATING A FREE AUDIO LIBRARY OF MALAYALAM BOOKS FOR THE VISUALLY IMPAIRED ||…