Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ViMA - a Vayali Initiative for Media Actions. We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creati... more
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.
April 14, 2020എപ്പിസോഡ് - 3 "ചക്രങ്ങൾ"ശ്രീ. സതീഷ് മച്ചാടിന്റെ "ചക്രങ്ങൾ" എന്ന കഥയാണ് ഇന്ന് നിങ്ങള്ക്ക് മുന്നിൽ. കേട്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ അല്ലെ ? ശബ്ദം നൽകിയത്: ശ്രീമതി. ഷീജ വിജീഷ് സാങ്കേതിക സഹായം: ഭാഗ്യനാഥ് എം സാക്ഷാത്കാരം: വിമ...more7minPlay
April 14, 2020അന്നവിചാരം എപ്പിസോഡ് - 01_ചക്ക പപ്പടംനാവിൽ രുചിയൂറുന്ന നാട്ടു പഴമയുടെ സ്വാദുകൾ വീണ്ടും നിങ്ങൾക്ക് മുന്നിലെത്തിക്കാൻ ഒരു ശ്രമം നടത്തുകയാണ് "അന്നവിചാരം" എന്ന ഈ പംക്തിയിലൂടെ. എല്ലാ ആഴ്ചയിലും നിങ്ങൾക്ക് മുന്നിലേക്ക് പുതിയ വിഭവങ്ങളുമായി ഞങ്ങൾ എത്തും. കാത്തിരിക്കുക.ഇന്നത്തെ എപ്പിസോഡിനു പിന്നണിയിൽസംവിധാനം: വിനോദ് കുമാർരചന: ഡോ. ഷൈലജരുചിപ്പെരുമ: പല്ലവി കൃഷ്ണസാങ്കേതിക സഹായം: ഭാഗ്യനാഥ് എംസാക്ഷാത്കാരം: വിമ...more11minPlay
April 13, 2020മുഖമൊഴി_എപ്പിസോഡ് 2- വിഷുക്കണികൊന്നപ്പൂവിന്റെ വിശുദ്ധിയിൽ പുലർകാലമുണരുന്ന വിഷു ദിനങ്ങളിലൂടെ ഒരു യാത്ര. സംവിധാനം: ശ്രീ.രാംജി പെരുമുടിയൂർ. സാങ്കേതിക സഹായം: സജീഷ് ഉപാസന. സാക്ഷാത്കാരം: വിമ...more14minPlay
April 07, 2020കഥാജാലകം_എപ്പിസോഡ് - 2 "അത്തറുമ്മ"ശ്രീമതി ജിഷ വിരുട്ടാണത്തിന്റെ അത്തറുമ്മ എന്ന ചെറുകഥയാണ് ഈ ലക്കം നിങ്ങൾക്ക് മുന്നിലെത്തുന്നത്. ശബ്ദം നൽകിയത്: ശ്രീമതി ലക്ഷ്മി സന്തോഷ് സാങ്കേതിക സഹായം: ഭാഗ്യനാഥ് എം സാക്ഷാത്കാരം: വിമ...more3minPlay
April 03, 2020കഥാജാലകം_എപ്പിസോഡ് - 1 "നാട്ടു നന്മ"കഥകൾ കേൾക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. ജീവിതത്തിൽ നിന്നും ഒരേടുമായി ശ്രീ. ബാബു കാങ്കലാത്ത്. ശബ്ദം നൽകിയത് ശ്രീമതി. ഡോ. പ്രമീള നന്ദകുമാർ. സാങ്കേതിക സഹായം ഭാഗ്യനാഥ്....more6minPlay
April 01, 2020മുഖമൊഴി_എപ്പിസോഡ് 1_നിളായനംMukhamozhi is a platform for introducing our culture and eminent personalities.Produced by ViMA the Media Colletive....more12minPlay
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.