Read the Text: https://j.mp/2M3WF5e
‘മീശ’ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ എഴുത്തുകാരന് എന്തും എഴുതാമെന്നുള്ള വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡ് ലഭിക്കുമ്പോള്‍ പോലും എന്റെയൊരു ആഗ്രഹം കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തില്‍ ഇടപെടാന്‍ കഴിയട്ടെയെന്നാണ്- ‘രാമച്ചി’ എന്ന കഥാസമാഹാരത്തിന് 2019ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വിനോയ് തോമസ് എഴുതുന്നു.