Sign up to save your podcasts
Or

ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി ശമനമാവുന്നത് ആശ്വാസമാണ്.
എന്നാൽ, ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്ന് മാധ്യമം എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.
By Madhyamamലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി ശമനമാവുന്നത് ആശ്വാസമാണ്.
എന്നാൽ, ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്ന് മാധ്യമം എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.

47 Listeners

40 Listeners

2 Listeners

2 Listeners

3 Listeners

3 Listeners

1 Listeners