
Sign up to save your podcasts
Or


ഈ യുദ്ധത്തിൽ ആദ്യംമുതലേ ലക്ഷ്യവും ആവശ്യങ്ങളും മാറിമാറി തീരുമാനിച്ചുകൊണ്ടിരുന്ന ട്രംപിന് തുടക്കത്തിൽ പ്രഖ്യാപിച്ച തെഹ്റാനിലെ ഭരണമാറ്റം എന്ന ലക്ഷ്യം തൽക്കാലം ഇല്ലെന്നായിരിക്കുന്നു
അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് താങ്ങാനാവാത്ത ചുങ്കം ചുമത്താനുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടും പരമാവധി വിധേയത്വത്തോടെ ആയിരുന്നു നമ്മുടെ സർക്കാറിന്റെ പ്രതികരണം
വെടിക്കെട്ടു ദുരന്തങ്ങളോരോന്നും നാടിന്റെ ഉള്ളുലക്കുമ്പോഴും ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താൻ കഴിയാതെ പോവുന്നതെന്ത് എന്ന ചിന്തയാണ് നമ്മെ തൊട്ടുണർത്തേണ്ടത്
ആഗോളതലത്തിലെ കാലാവസ്ഥ വ്യതിയാനം മുതൽ തദ്ദേശീയമായ നയവ്യതിയാനങ്ങൾ വരെ കൊടുംചൂടിന്റെ ഈ പുതിയ തരംഗത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്
പാർട്ടിയുടെ രാഷ്ട്രീയനേട്ടത്തിന് രാജ്യത്തെ കരുവാക്കാൻ ബി.ജെ.പി നടത്തിയ ശ്രമം പൊളിഞ്ഞപ്പോൾ രാജ്യമാണ് ജയിച്ചത്
എല്ലാ രീതിയിലും തിരിച്ചടി നേരിട്ടതോടെ ട്രംപിന് സമവായ ചർച്ചക്ക് വഴങ്ങേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.
തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി മാറി യു.ഡി.എഫ് പാളയത്തിലെത്തിയ ഒരു സ്ഥാനാർഥി, ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ലവലേശം മര്യാദയില്ലാതെ പ്രതികരിക്കുന്നത് നാം കണ്ടതാണ്
സമഗ്ര വോട്ടേഴ്സ് ലിസ്റ്റ് ‘ശുദ്ധീകരണം’ കൊണ്ട് മതിയാക്കാതെ വേറെയും അധാർമിക ചെയ്തികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ടി.എം.സിയുടെ ജയസാധ്യത കുറക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി ആവിഷ്കരിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വിശേഷം
പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്
പുഴുത്ത ജാതിബോധം ഉള്ളിൽ പേറുന്ന അധ്യാപകരുടെ അധിക്ഷേപക്കസർത്തുകൾ, ജാതിരഹിതമെന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ്
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners