Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • സമാ​ധാ​നം പു​ല​ര​ണ​മെ​ങ്കി​ൽ

    ആ​ക്ര​മണം തു​ട​ങ്ങു​ക മാ​ത്ര​മ​ല്ല സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ തു​ര​ങ്കംവെക്കു​കകൂ​ടി ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക പ​ക്ഷ​ത്തി​ന്‍റെ രീ​തി​യാ​ണ്.

    4 min
  • ട്രംപിന്റെ അലക്ഷ്യ യുദ്ധത്തിന് അർധവിരാമം

    ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.


    6 min
  • വോ​ട്ടു​ചെ​യ്യു​ക; ജാ​ഗ്ര​ത​യോ​ടെ

    സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സം​ഭ​വി​ക്കു​ന്ന വി​വേ​ക​ശൂ​ന്യ​ത നാ​ടി​നെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കാ​നി​ട​വ​രു​ത്തും. ചി​ല​പ്പോ​ൾ അ​തി​ന്‍റെ കെ​ടു​തി​ക​ൾ വ​രും​ത​ല​മു​റ​ക​ൾ​പോ​ലും സ​ഹി​ക്കേ​ണ്ടി​വ​രും

    5 min
  • പ്രബുദ്ധ കേരളം വിധിയെഴുതുമ്പോൾ

    നാടിനെ വർഗീയ ധ്രുവീകരണത്തിൽനിന്ന് രക്ഷിക്കാനും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണത്തിന് വഴിയൊരുക്കാനും കേരളം വോട്ടവകാശം സുചിന്തിതമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുക

    6 min
  • ​​വോട്ടിന് കിറ്റ്: ​കേരളത്തെ പറയിക്കരുത്

    മാറാത്തത് മാറും... എന്ന മുദ്രാവാക്യം മുഴക്കുന്ന ​പാർട്ടി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റ് വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ ആ രാഷ്ട്രീയനിലപാടും ആശയഗതികളും എത്രമേൽ ദയനീയം എന്നേ പറയേണ്ടൂ

    6 min
  • ലോകത്തിനാവശ്യം ഇസ്രായേൽ-യു.എസ് വിരുദ്ധ കൂട്ടായ്മ

    സ്വാർഥമോഹം ഊർജമാക്കിയ അൽപബുദ്ധിയായ ട്രംപിനെപ്പോലുള്ള ഒരു ഭരണാധിപൻ തോൽവിയുടെ ലാഞ്ഛനക്ക് മുമ്പിൽ എന്തുചെയ്യുമെന്നത് പ്രവചനാതീതവും ആശങ്കാജനകവുമാണ്. തടയാനാരുമില്ലെന്ന ധാർഷ്ട്യം മൂലം അന്ധനായ വിവരദോഷിയുടെ വിജയത്തെയെന്നപോലെ തോൽവിയെയും ഭയക്കണം

    5 min
  • മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ

    ഗസ്സയിലെ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരി ഹിന്ദ് റജബിനെ കുറിച്ച് പുറത്തിറങ്ങിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇന്ത്യയിൽ പുറത്തിറങ്ങുന്ന കേരള സ്റ്റോറി പോലുള്ള വിദ്വേഷ സിനിമകളോട് കണ്ണടക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെയാണ് ഇന്നത്തെ എഡിറ്റോറിയൽ.


    5 min
  • അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ര​ക്കി​ൽ ബി.​ജെ.​പി

    സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത്

    5 min
  • അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ലം

    അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ഫാ​ഷി​സ്റ്റ് പ്ര​ചാ​ര​ണ​ത്തി​ലെ വ്യാ​ജ​ങ്ങ​ളും അ​പ്പ​ടി ഏ​റ്റെ​ടു​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ​ മാ​റ്റിനി​ർ​ത്താ​നു​ള്ള മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ വ്യ​ഗ്ര​ത ആ​ർ​ക്കാ​ണ് ഗു​ണം​ചെ​യ്യു​ക എ​ന്ന് ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്ന്

    5 min
  • നഷ്ടപ്പെടുത്തരുത് ജനാധിപത്യ രാഷ്ട്രമെന്ന മേൽവിലാസം

    തെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയ​ാണ് ചെയ്യുന്നതെന്ന് ഫ്രീഡം ഹൗസ് റി​പ്പോർട്ട് സൂചിപ്പിക്കുന്നു


    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners