Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ

    കേ​വ​ലം ഒ​രു ഡോ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് ദ​യാ​വ​ധ​ത്തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ദ​യാ​വ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​രി​മി​തി


    6 min
  • പ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

    6 min
  • കാഠ്മണ്ഡുവിലെ താരോദയവും തലമുറ മാറ്റവും

    രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ.

    7 min
  • വയോധികർ മാറിനിൽക്കട്ടെ

    സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മത്സരിക്കാൻ വയോധികരായ നേതാക്കൾ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • സാഘോഷം സഞ്ജു

    പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച സഞ്ജുവിന്‍റെ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്

    5 min
  • സാഭിമാനം നമ്മുടെ മലയാളം

    ഒന്നരപതിറ്റാണ്ട് നീണ്ട ചെറുതും വലുതുമായ ഒട്ടേറെ ഭാഷാ സമരങ്ങളുടെകൂടി ഫലശ്രുതിയാണ് പുതിയ മലയാള ഭാഷാ നിയമം


    5 min
  • ബിഹാർ രാഷ്ട്രീയത്തിലെ വഴിത്തിരിവ്

    ബി.ജെ.പി നിതീഷിന്റെ കസേര ഏറ്റെടുക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാര

    കൈമാറ്റമല്ല, ബിഹാറിന്റെ രാഷ്ട്രീയ ഭൂപടത്തിലെ

    വലി​യ പൊളിച്ചെഴുത്താണ്


    5 min
  • ഖാംനഈ വധവും ​ ട്രംപിന്റെ പുതിയ പ്രമാണവും

    വെനസ്വേലയിലെയും ഇറാനിലെയും യു.എസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപിന്‍റെ അന്താരാഷ്ട്ര നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • ബം​​ഗാ​​ൾ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ അ​​ട്ടി​​മ​​റി

    പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിന്‍റെ ഭാഗമായി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽനിന്ന് 63.66 ല​​ക്ഷം പേരെ വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി, മു​​സ്‍ലിം ന്യൂ​​ന​​പ​​ക്ഷ​​ക്കാ​​രെ ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners