Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • താരിഖ് റഹ്മാന്റെ വരവും മുഹമ്മദ് യൂനുസിന്റെ നിഴലും

    ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരത്തിലേറ്റതിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇതിനൊപ്പം റഹ്മാന്റെ വരവ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ചർച്ച ചെയ്യുന്നു.

    7 min
  • കേട്ടില്ലെന്ന് നടിക്കരുത്, ‘പഴഞ്ചന്മാരു’ടെ മുന്നറിയിപ്പ്

    ലിബറലിസത്തിന്റെയും പുരോഗമന നാട്യങ്ങളുടെയും മറവിൽ നാട്ടിൽ നടമാടുന്ന ലൈംഗികാരാജകത്വത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ആത്മവഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ

    ഒരു വികസ്വര രാജ്യം ആദ്യമായി ആതിഥ്യമൊരുക്കുന്നു എന്ന ​റെക്കോഡുമായി ആഗോള എ.ഐ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യപുരോഗതിക്കും ലോകസമാധാനത്തിനും ഉപകരിക്കേണ്ട സാങ്കേതികവിദ്യ വെറുപ്പ് പടർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കുന്നു എന്ന ചീത്തപ്പേര് തൂത്തെറിയാത്ത കാലത്തോളം, കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങളെയോർത്ത് രാജ്യത്തിന് അഭിമാനിക്കാനാവില്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

    7 min
  • വാർത്തക്ക് ജയിൽ: അപകടകരമായ കീഴ്വഴക്കം

    മാധ്യമപ്രവർത്തകൻ രവി നായർക്ക് ഗുജറാത്തിലെ കോടതി ജയിൽശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളി ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    4 min
  • ബം​ഗ്ലാ​ദേ​ശി​ൽ ജ​നാ​ധി​പ​ത്യപ്പു​ല​രി | Editorial

    പ്ര​വാ​സ ജീ​വി​തം ന​യി​ച്ച താരി​ഖു​ർ​റ​ഹ്മാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​വും തെരഞ്ഞെടുപ്പ് വി​ജ​യ​വും സ​മ്മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​ത് തീ​ർ​ച്ച​യാ​യും ബം​ഗ്ലാ​ദേ​ശി​ൽ സു​സ്ഥി​ര​ത​യും വി​ക​സ​ന​വും സാ​ധ്യ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​ ത​ന്നെ​യാ​കുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • വന്ദേമാതരത്തെ ഒന്നാമതാക്കുന്നതിന് പിന്നിൽ

    ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദുത്വ ചിഹ്നങ്ങളാൽ സമൃദ്ധമായ സാംസ്കാരിക മേൽക്കോയ്മയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • പി.​​എം കെ​​യേ​​ഴ്സ്: ഇ​​ത്ര മ​​റ​​ച്ചു​​പി​​ടി​​ക്കാ​​​ൻ എ​​ന്ത്?

    ​പാർ​ല​മെ​ന്റ് പാ​സാ​ക്കി​യ നി​യ​മ​മ​നു​സ​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച പി.എം കെയ്ഴേ്സ് ഫണ്ടിന്റെ സുതാര്യത മറച്ചുപിടിക്കുന്ന സർക്കാർ നടപടി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

    6 min
  • പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക് ഈ ​വേ​ഗം മ​തി​യോ?


    പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വസനീയമായ കേരള മോഡലിനെ അപകീർത്തിപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ. റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ഒ​ന്നും ര​ണ്ടും വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​നം ന​ൽ​കാനായില്ലെന്നത് നിർഭാഗ്യകരമാണ്.

    വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി​യു​ടെ മെ​ല്ലെ​പ്പോ​ക്ക് ഒ​ര​ള​വി​ൽ സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​യി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടു​ന്നു​വെ​ന്ന് ‘മാധ്യമം’ എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.

    7 min
  • കൊട്ടാര സദസ്സല്ല പാർലമെന്റ് | Editorial

    ജനപ്രതിനിധി സഭകളിലെ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണുയർത്തുന്നതെന്നും, പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ് യഥാർഥ ജനാധിപത്യം പ്രവർത്തിക്കുകയെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners