Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ഗ്രീൻലൻഡിൽ ട്രംപിനെന്തു കാര്യം?

    ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കൈവെച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അധിനിവിഷ്ടദേശത്തെ വിഭവങ്ങൾ അമേരിക്കയുടേതാക്കി മാറ്റാനുമാണ്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഗ്രീൻലാൻഡിന്റെ ചരിത്രത്തിൽ ഇത്തരം ഒരു വിപര്യയം സംഭവിക്കാനുള്ള സാധ്യത ആരും നിനച്ചിരിക്കില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഇ​റാ​ൻ

    അ​മേ​രി​ക്ക​ൻ പാ​വ​യാ​യ മു​ഹ​മ്മ​ദ് റി​സാ​ഷാ പ​ഹ്‍ല​വിക്കെതിരെ ജ​ന​കീ​യ വി​പ്ല​വ​ത്തി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ച ആ​യ​ത്തു​ല്ലാ ഖു​മൈനി​യിൽ​ നി​ന്ന് ഇ​റാ​നെ തി​രി​ച്ചു ​പി​ടി​ക്കാ​നു​ള്ള യു.​എ​സ് ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളെയും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജ​ന​കീ​യ പ്ര​ക്ഷോ​ഭത്തെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ഭരണഘടനക്കുനേരെ ഉരുണ്ടുകയറുന്ന ബുൾഡോസറുകൾ | Madhyamam Editorial

    സമകാലിക ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ ഒരു പുതുമയേയല്ല, മറിച്ച് സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ മുഖ്യ ആയുധമാണത് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റിയിൽ....

    6 min
  • കേ​​സ് ത​​ന്നെ ശി​​ക്ഷ​​യാ​​കു​​മ്പോ​​ൾ സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യാ​​കും

    സ​​ർ​​ക്കാ​​റി​​ന്റെ ന​​യ​​നി​​ല​​പാ​​ടു​​ക​​ളോ​​ട് വി​​യോ​​ജി​​ച്ചു, പ്ര​​തി​​ഷേ​​ധി​​ച്ചു എ​​ന്ന ഒ​​റ്റ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​​ട​​വി​​ൽ കി​​ട​​ക്കു​​ന്ന അ​​സം​​ഖ്യം പേ​​ർ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ സം​​ര​​ക്ഷ​​ണം കി​​ട്ടേ​​ണ്ട​​ത​​ല്ലേ?

    5 min
  • വർഗീയ രാഷ്ട്രീയത്തിൽ ഇടറിവീഴുന്ന സി.പി.എം | Madhyamam Editorial

    സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടേ​ണ്ട സി.പി.എം, അ​വ​ർ ഒ​രു​ക്കി​വെ​ച്ച വി​ദ്വേ​ഷ​ത്തി​ന്റെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത് ഒ​ടു​വി​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​ത്ത​ന്നെ അ​ന്ത്യ​ത്തി​നാ​യി​രി​ക്കും വ​ഴി​തെ​ളി​യി​ക്കു​കയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • വെനിസ്വേലൻ എണ്ണയിലെ അമേരിക്കൻ കണ്ണ്

    വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ എണ്ണ ശേഖരത്തിൽ കണ്ണുവെക്കുന്ന അമേരിക്കൻ നടപടികൾ ആ രാജ്യത്തി​​ന്‍റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തി​ന്‍റെ ലക്ഷണം പേറുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • ഇന്ദോറിലെ മലിന ജലദുരന്തം ഇന്ത്യയെ ഓർമിപ്പിക്കുന്നത്

    ശുചിത്വനഗരമെന്ന് അറിയപ്പെടുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • യു.എ.പി.എ വെറുമൊരു നിയമമല്ല

    ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ്​ അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക്​ ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

    7 min
  • നിവർന്നുനിന്ന് ഒരു പ്രതിഷേധമെങ്കിലും.. | Madhyamam Editorial

    വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കയുടെ തെമ്മാടിത്തത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...



    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners