Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about INSIGHT - RISALA UPDATE:How many episodes does INSIGHT - RISALA UPDATE have?The podcast currently has 156 episodes available.
October 06, 2023ഇന്റർനെറ്റിൽ നിന്ന് മെറ്റാവേഴ്സിലേക്ക് | ഡെൻസിൽ ആന്റണി | INSIGHT - RISALA UPDATEആശയവിനിമയ രംഗത്തെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് ഡെൻസിൽ ആന്റണി എന്ന സംരംഭകൻ. മാധ്യമ പ്രവർത്തകനായി തുടങ്ങി സംരംഭകനായി മാറിയ ഡെൻസിൽ, വിവരസാങ്കേതികവിദ്യ തുറന്നിടുന്ന വലിയ അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു....more32minPlay
October 06, 2023എ ഐ: പേടി വേണ്ട, ജാഗ്രത വേണം | MUHAMMAD ALFAN | RAJEEV SANKARAN | INSIGHT - RISALA UPDATEആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- നിര്‍മിത ബുദ്ധി- നമ്മുടെ ജീവിതത്തെ ഏത് വിധത്തില്‍ സ്വാധീനിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ നിലനില്ക്കുന്നു. വലിയ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്ക്കുന്നു. രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുമെന്ന സംശയം നിര്‍മിത ബുദ്ധിയുടെ പ്രയോക്താക്കള്‍ തന്നെ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മൈക്രോസോഫ്റ്റിന്റെ പുരസ്കാരത്തിന് രണ്ട് തവണ അര്‍ഹനായ മുഹമ്മദ് അല്ഫാന്.C...more37minPlay
October 06, 2023കേരളത്തിന് പ്രായമാകുമ്പോൾ! | ഡോ. ജയരാജ് എം കെ | INSIGHT - RISALA UPDATEവയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2030 ആകുമ്പോഴേക്ക് ആകെ ജനസംഖ്യയിൽ 21 ശതമാനം വയോജനങ്ങളാകുമെന്നാണ് കണക്ക്. ഇതനുസരിച്ചുള്ള നയ പരിപാടികൾ നമുക്കുണ്ടോ എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. ജയരാജ്....more37minPlay
October 06, 2023മൗനം മരണമാണ് | കെ സച്ചിദാനന്ദൻ | INSIGHT - RISALA UPDATEവാക്കുകൊണ്ട് പ്രതിഷേധത്തിന്റെ അഗ്നി കടഞ്ഞ കവിയാണ് സച്ചിദാനന്ദൻ. ഹിന്ദുത്വ വർഗീയതയ്ക്കും അതിന്റെ ഭരണകൂട ഭീകരതയ്ക്കും മുന്നിൽ നാവുമരമായി തുടരുന്ന കവി സംസാരിക്കുന്നു....more53minPlay
October 06, 2023ധനകാര്യം രാഷ്ട്രീയ ഉപകരണമാകുമ്പോൾ | ടി പി കുഞ്ഞിക്കണ്ണൻ | രാജീവ് ശങ്കരൻ | INSIGHT - RISALA UPDATEസംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ഗൂഢാലോചനയുടെ കൂടി ഭാഗമാണോ? പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാറിന് ചെയ്യാവുന്നതെന്തൊക്കെ? ടി പി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു....more29minPlay
October 06, 2023'ഇന്ത്യ'യിലെ യോജിപ്പും വിയോജിപ്പും | മണിപ്പൂരിലെ സംഘവേട്ട | INSIGHT - RISALA UPDATEരിസാല അപ്ഡേറ്റ്, കാതലുള്ള വിഷയങ്ങളും കനപ്പെട്ട വിഭവങ്ങളുമായി ദിവസവും...more46minPlay
FAQs about INSIGHT - RISALA UPDATE:How many episodes does INSIGHT - RISALA UPDATE have?The podcast currently has 156 episodes available.