Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life b... more
FAQs about Julius Manuel:How many episodes does Julius Manuel have?The podcast currently has 149 episodes available.
February 19, 2025Village of Slaves | Paul Du ChailluAn adventurous journey with the great African explorer Paul Du Chaillu. ...more45minPlay
January 10, 2025Yellowstone Terror (Video)സദാസമയവും ഭൂമിയിൽ നിന്നും പുറത്തേക്ക് പുക വമിക്കുന്ന ഒരു വിചിത്രലോകം! ചൂടുകൊണ്ട് തിളച്ചുമറിയുന്ന അനേകം തടാകങ്ങൾ. ഉഷ്ണജലം പൊട്ടിത്തെറിക്കുന്ന പാറകൾ. ഇത് സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള വർണ്ണനയൊന്നുമല്ല. ഇത്തരമൊരു സ്ഥലം ഈ ഭൂമിയിൽതന്നെ താൻ നേരിൽ കണ്ടുവെന്ന് 1807 ൽ ജോൺ കോൾട്ടർ പറഞ്ഞപ്പോൾ ആരും അത് സത്യമാണെന്ന് കരുതിയതേയില്ല. -------Related Videos 1 True Story of Revenant 2 John Colter 3 Cougar Hunting =========തിരുത്ത് കോട്ട്ലർ അല്ല കോൾട്ടർ ആണ് ശരി. ==========Contact meMessage Mail : [email protected]InstagramWebsiteBlog...more57minPlay
December 22, 2024ആൽബട്രോസിന്റെ ശാപം | Curse of the Albatross | Rime of the Ancient Marinerവർഷം 1861. അമേരിക്കയിലെ തിരക്കേറിയ കാലിഫോർണിയൻ കടൽത്തീരം. മുപ്പതോളം കപ്പുകളാണ് ചരക്കുകൾ കയറ്റുവാനായി തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കച്ചവടക്കപ്പലുകളായ ക്ലിപ്പർ (Clipper) ഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ആ വർഷത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നതിനാൽ കാലിഫോർണിയയിൽ നിന്നും ടൺ കണക്കിന് ഗോതമ്പാണ് ഇപ്രാവിശ്യം ഇത്തരം കപ്പലുകളിൽ കയറിപ്പോകുന്നത്. കാലിഫോർണിയയിൽ നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോൺ ചുറ്റി ഏതാണ്ട് മൂന്നോ നാലോ മാസങ്ങൾകൊണ്ടാണ് ക്ലിപ്പർ ഷിപ്പുകൾ ചരക്കുകൾ ഇംഗ്ലണ്ടിൽ കൊണ്ടെത്തിക്കുന്നത്. അക്കാലത്തെ ഏറ്റവും വേഗതയേറിയ കപ്പലുകളാണ് ക്ലിപ്പർ ഷിപ്പുകൾ.---------Contact meMessage : https://juliusmanuel.com/chatMail : [email protected]---------------Instagramhttps://instagram.com/juliusmanuel_-------Websitehttps://juliusmanuel.comBloghttps://blog.juliusmanuel.com-----Buy My Bookshttps://juliusmanuel.com/books=====...more44minPlay
December 05, 2024Nile Diary 3 (Video)Search for the source of the river Nile!Nile Expedition S2 E3...more40minPlay
November 19, 2024Nile Diary 2 (Video)Search for the source of the river Nile!Nile Expedition S2 E2...more42minPlay
November 10, 2024Nile Diary 1 (Video)Search for the source of the river Nile!Nile Expedition S2 E1...more50minPlay
October 22, 2024Man & Beast 3 (Video)Story of Indian hunter Sheikha!You can watch this Episode in Video format too!...more54minPlay
FAQs about Julius Manuel:How many episodes does Julius Manuel have?The podcast currently has 149 episodes available.