മുസ്ലീങ്ങളെ ഭീകരവത്കരിക്കുന്നതിനുള്ള പലതരം ശ്രമങ്ങൾ ആഗോളമായി നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ മെക് 7 എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ സി.പി.എം നേതൃത്വം ഉന്നയിച്ച കടുത്ത ആരോപണങ്ങൾ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്നും സംഘപരിവാറിന് ആയുധം നൽകുകയാണ് സി.പി.എം ചെയ്യുന്നതെന്നും പറയുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ എൻ.പി ചെക്കുട്ടി.