Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 385 episodes available.
December 03, 2024മോണിംഗ് വോയ്സ് - 139 | കാണാതാകുന്ന രാഷ്ട്രീയ ധാർമ്മികതമുമ്പ് കേൾക്കാത്ത വിധത്തിലുള്ള കലഹങ്ങളുടെ വാർത്തകളാണ് സി.പി.എം സമ്മേളനങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ധാർമ്മികതയില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങൾ പാർട്ടി മാറിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ എൻ.എം പിയേഴ്സൺ സംസാരിക്കുന്നു....more13minPlay
November 30, 2024മോണിംഗ് വോയ്സ് - 138 | ഐ.എഫ്.എഫ്.ഐ : ചർച്ച ചെയ്യപ്പെടേണ്ട സിനിമകളും മേളയുടെ രാഷ്ട്രീയവും55-ാമത് ഐ.എഫ്.എഫ്.ഐയിൽ വനിതാ സംവിധായകരുടെ സിനിമകളാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതെന്നും മേളയുടെ നടത്തിപ്പിനെയും സിനിമകളുടെ തെരഞ്ഞെടുപ്പുകളെയും സംബന്ധിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നതായും പറയുന്നു എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ....more21minPlay
November 30, 2024Media Watchdog 7മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more12minPlay
November 28, 2024മോണിംഗ് വോയ്സ് - 137 | സംഭൽ മസ്ജിദ്: സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്സംഭൽ മസ്ജിദ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പ്...more14minPlay
November 23, 2024Media Watchdog 6മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more17minPlay
November 23, 2024മോണിംഗ് വോയ്സ് - 136 | തെരഞ്ഞെടുപ്പുകളും ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളുംമഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ജനാധിപത്യത്തിന് നല്കുന്ന അപായ സൂചനകള്‍ എന്തെല്ലാമാണ് ? രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ദാമോദർ പ്രസാദ് സംസാരിക്കുന്നു....more16minPlay
November 19, 2024മോണിംഗ് വോയ്സ് - 135 | ഉപതെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പ്രാധാന്യംകേരള രാഷ്ട്രീയം സമീപകാലത്തൊന്നും കാണാത്ത വാശിയേറിയ പ്രചാരണങ്ങൾ നടന്ന ഉപതെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോകുന്നത്. എന്താണ് ഈ ഉപതെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം? പൊളിറ്റിക്കൽ സയൻസ് അധ്യാപകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രൊഫ. കെ.എം സജാദ് ഇബ്രാഹിം സംസാരിക്കുന്നു....more13minPlay
November 16, 2024മോണിംഗ് വോയ്സ് - 134 | വയനാട് ദുരന്തം : പരാജയപ്പെടുന്ന സർക്കാരുകൾവയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ ദുരന്ത ലഘൂകരണത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും കണക്കുകളുടെ സുതാര്യതയുടെയും കാര്യത്തിൽ എല്ലാ സർക്കാരുകളും പരാജയപ്പെട്ടിരിക്കുകയാണെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു....more17minPlay
November 16, 2024Media Watchdog 5മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'...more17minPlay
November 13, 2024മോണിംഗ് വോയ്സ് - 133 | കാലാവസ്ഥാ വ്യതിയാനം: ഇനി വേണ്ടത് ശക്തമായ നടപടികൾ29-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടി അസർബൈജാനിലെ ബാക്കുവിൽ ആരംഭിച്ചിരിക്കുകയാണ്. കാലാവസ്ഥാ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്ന കേരളം ഈ സമ്മേളനത്തോട് ഐക്യപ്പെട്ട് ഒരു ക്ലൈമറ്റ് മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ്. എന്താണ് ഉച്ചകോടിയുടെയും ക്ലൈമറ്റ് മാർച്ചിന്റെയും പ്രാധാന്യം? എസ്.പി രവി സംസാരിക്കുന്നു....more17minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 385 episodes available.