Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 658 episodes available.
January 29, 2026‘ഉടമ്പടികളുടെ മാതാവി’ൽ നിന്ന് പ്രതീക്ഷിക്കാവുന്നത്യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ഇന്ത്യക്ക് നേട്ടമാണോ കോട്ടമാണോ എന്ന് മനസിലാക്കാൻ കരാറിന്റെ പൂർണരൂപവും തീരുവകളുടെ തോതും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
January 28, 2026വോട്ടർ പട്ടികകളിലെ അട്ടിമറിതീവ്രഹിന്ദുത്വ അർധസൈനിക സംഘത്തിന്റെ പൂർണ പിടിയിലമർന്ന ഇന്ത്യയിൽ തീർത്തും ഫാഷിസ്റ്റ് ദിശയിലുള്ള ആസൂത്രണവും ജനാധിപത്യ ധ്വംസനവും വ്യാജ പ്രോപഗണ്ടയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ...more5minPlay
January 26, 2026റിപ്പബ്ലിക്കിന്റെ ആത്മാവാണ് ബഹുസ്വരതയും ഫെഡറലിസവുംപൗരജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കാൻ തുടങ്ങുന്നിടത്താണ് ഒരു റിപ്പബ്ലിക് ജനിക്കുന്നത്. എന്നാൽ, മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഭരണകർത്താക്കൾ പൗരജനങ്ങളെ തീരുമാനിച്ചുതുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
January 24, 2026ഉത്തരാഖണ്ഡിന്റെയും ത്രിപുരയുടെയും ചുവരെഴുത്തുകൾബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ ഉത്തരാഖണ്ഡിലും ത്രിപുരയിലും വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത് ...more5minPlay
January 23, 2026മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും... | Editorialജല-വായു മലിനീകരണത്താൽ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞുവീഴുമ്പോൾ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിൽ ഭരണകൂടം അവഗണിക്കുന്നുവെന്നും, ഇക്കാര്യം വിളിച്ചുപറയുന്നവരെ നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുകയാണെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
January 21, 2026ഇ.ഡിയെ സ്വതന്ത്രവും സംശുദ്ധവുമാക്കണംഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരദുര്വിനിയോഗം തടയാനും പ്രവർത്തന സ്വാതന്ത്ര്യവും സ്വഭാവശുദ്ധിയും ഉറപ്പുവരുത്താനും നിയമനങ്ങളിലടക്കം മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
January 21, 2026ട്രംപിന്റെ അഭ്യാസങ്ങൾ, ഫലസ്തീന്റെ ഭാവിഫലസ്തീൻ ജനതയുടെ ജന്മാവകാശമായ രാഷ്ട്രം നിലവിൽവരാത്തിടത്തോളം പശ്ചിമേഷ്യയിൽ ശാന്തിപുലരാൻ സാധ്യതയില്ലെന്ന് ട്രംപ്-നെതന്യാഹു ടീം മനസ്സിലാക്കിയേ തീരൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
January 20, 2026സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്?വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സി.പി.എം, അടുത്തകാലത്തായി സ്വീകരിക്കുന്ന നിലപാട് ഏവരെയും ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
January 19, 2026ട്രംപിനു മുന്നിൽ നിസ്സഹായരോ?വെനിസ്വേലക്കും ക്യൂബക്കും ഗ്രീൻലൻഡിനും ഇറാനുമൊക്കെ എതിരെ ട്രംപിന്റെ അഹന്ത പത്തിവിടർത്തുമ്പോൾ ഒന്നും നമ്മെ ബാധിക്കില്ലെന്ന ആശ്വാസത്തിൽ അടങ്ങിയിരുന്നു നാം...more6minPlay
January 17, 2026വിക്കിപീഡിയ@ 25വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭമായ വിക്കിപീഡിയ കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 658 episodes available.