Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 661 episodes available.
January 08, 2026വെനിസ്വേലൻ എണ്ണയിലെ അമേരിക്കൻ കണ്ണ്വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ എണ്ണ ശേഖരത്തിൽ കണ്ണുവെക്കുന്ന അമേരിക്കൻ നടപടികൾ ആ രാജ്യത്തിന്റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തിന്റെ ലക്ഷണം പേറുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
January 07, 2026ഇന്ദോറിലെ മലിന ജലദുരന്തം ഇന്ത്യയെ ഓർമിപ്പിക്കുന്നത്ശുചിത്വനഗരമെന്ന് അറിയപ്പെടുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
January 06, 2026യു.എ.പി.എ വെറുമൊരു നിയമമല്ലഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ് അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക് ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....more7minPlay
January 05, 2026നിവർന്നുനിന്ന് ഒരു പ്രതിഷേധമെങ്കിലും.. | Madhyamam Editorialവെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റിനെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കയുടെ തെമ്മാടിത്തത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
January 03, 2026നവോത്ഥാന കേരളത്തിലെ വിദ്വേഷ നാവ്സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോൾ, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പും എന്തെടുക്കുകയാണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
January 02, 2026മംദാനിയുടെ പുതുമ നിറഞ്ഞ സ്ഥാനാരോഹണം | Madhyamam Editorialഉപയോഗത്തിലില്ലാത്ത ഒരു ഭൂഗർഭ മെട്രോ സിറ്റി ഹാൾ സ്റ്റേഷന്റെ ഗോവണിപ്പടികളിൽനിന്ന് കൈയിൽ ഖുർആൻ പ്രതിയുമായി ന്യൂയോർക് മേയറായി മംദാനി സ്ഥാനമേറ്റതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
January 01, 2026വികസനക്കുഴികളിലെ ‘വ്യവസ്ഥാപിത’ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടരുത്വടകര വില്യാപ്പള്ളി ഏലത്ത് മൂസ എന്ന മധ്യവയസ്കനെ കലുങ്ക് നിർമാണത്തിനായി തീർത്ത കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡ് നിർമാണ കമ്പനികൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
December 31, 2025ഇത് കഴുത്തറപ്പൻ നിരക്കുകൊള്ളചുരുങ്ങിയ ചെലവിൽ പൊതുഗതാഗത സംവിധാനമെന്നത് ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടുകയും ദീർഘദൂര സർവിസുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരത്തെ വിലയിരുത്തുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ ...more4minPlay
December 30, 2025യുക്രെയ്ൻ സമാധാന ചർച്ച പ്രത്യാശയിൽ മുന്നോട്ട്റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധവും കൂടിയായതോടെ ലോകത്തിന്റെ സമ്പദ്ഘടനയെതന്നെ യുക്രെയ്ൻ പ്രതിസന്ധി പിടിച്ചുലച്ചിരിക്കുകയാണ്. അതിൽനിന്ന് കരകയറാനുള്ള ഏതു നീക്കവും പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്....more6minPlay
December 29, 2025വംശവെറിക്കെതിരെ ദേശീയ നിയമ നിർമാണംരാജ്യത്ത് മതത്തിന്റെ, ജാതിയുടെ, പ്രദേശത്തിന്റെ പേരിലുള്ള വംശീയവെറി ആളുകളെ ഉന്മാദലഹരിയിലേക്കും തല്ലിക്കൊലകളിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണ് എന്നതിന്റെ തെക്കും വടക്കുമുള്ള ഏറ്റവും പുതിയ തെളിവുകളാണ് പാലക്കാട്ടും ഡറാഡൂണിലും കണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 661 episodes available.