Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 568 episodes available.
March 19, 2025ആഗോള വെല്ലുവിളി ‘ഇസ്ലാമിക ഭീകരത’?ഭൂമുഖത്തെ ഒരു ഇസ്ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും നിലപാടുമായിരിക്കേണ്ടത്...more7minPlay
March 18, 2025ട്രംപ് വീണ്ടും യമനുനേരെട്രംപിന്റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നല്ലാതെ അമേരിക്കയോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ പോകുന്നില്ലയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
March 17, 2025പ്രതിരോധവുമായി സംസ്ഥാനങ്ങൾ | Madhyamam Editorialഎം.കെ. സ്റ്റാലിൻ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം, രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും ഫെഡറലിസവും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ എഡിറ്റോറിയൽ......more5minPlay
March 15, 2025സംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത്മുന്നറിയിപ്പില്ലാതെ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ കണ്ണുകളാൽ മാസപ്പിറ കണ്ടത്...more5minPlay
March 14, 2025വിട, മലയാളത്തിന്റെ ജൈവബുദ്ധിജീവിക്ക് | Madhyamam Editorialഅന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിനെ അനുസ്മരിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
March 13, 2025കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾകാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനിക്ക് സാമ്പത്തിക വിഷയങ്ങളിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
March 12, 2025ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്കേരള ആരോഗ്യ മോഡലിന്റെ കാവൽ പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്...more7minPlay
March 11, 2025സി.പി.എം സമ്മേളനം നൽകുന്ന സന്ദേശംസി.പി.എം സംസ്ഥാന സമ്മേളനമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...more7minPlay
March 10, 2025കാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരുംലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ മാറ്റം. എന്നാൽ, ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനോ പരിഹാരം നിർദേശിക്കാനോ ലോകനേതാക്കൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
March 08, 2025ഒരു മസ്ജിദ് തർക്ക മന്ദിരമാകും വിധംബാബരി പള്ളിക്കും ഗ്യാൻവ്യാപിക്കും ശേഷം യു.പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച അലഹബാദ് ഹൈകോടതിയുടെ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 568 episodes available.