Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 525 episodes available.
February 20, 2025കേന്ദ്രത്തിന് സ്വന്തമാവുന്ന തെരഞ്ഞെടുപ്പ് കമീഷൻതിടുക്കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത് ...more7minPlay
February 19, 2025അസഹിഷ്ണുതയുടെ ആഴംസർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും അതിതീവ്ര വലതുപക്ഷത്തിന്റെ സമ്പൂർണ പിടിയിലമരുന്നുവെന്ന് കരുതേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ...more7minPlay
February 18, 2025ജനത്തെ ആരു രക്ഷിക്കും?കുംഭമേളയോട് അനുബന്ധിച്ചുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് പകരം ദുരന്തവ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെ അമർത്തിപ്പിടിക്കുന്ന യു.പി സർക്കാറിന്റെ തിടുക്കത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
February 17, 2025ട്രംപിൽനിന്ന് നാം എന്തുനേടി?ട്രംപ് - മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
February 15, 2025ഇനിയും തുടരണോ കരിയും കരിമരുന്നും?കഴിഞ്ഞ 30 വർഷത്തിനിടെ നാട്ടാനകളുടെ ആക്രമണത്തിൽ കേരളത്തിൽ 850ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അയ്യായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള കണക്ക് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
February 14, 2025ഹിംസയുടെ ആർപ്പുവിളികോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ക്രൂര റാഗിങ്ങിന്റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും പരിഹരിക്കാതെ റാഗിങ് ഉന്മൂലനംചെയ്യാൻ സാധ്യമല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
February 13, 2025ട്രംപിന്റെ തീരുവ യുദ്ധംഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവയെ അമേരിക്ക സാമ്പത്തിക-രാഷ്ട്രീയായുധമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതക്ക് ആക്കംകൂട്ടുന്നതിനുപുറമെ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
February 11, 2025ഇൻഡ്യ മുന്നണിയുടെ ഭാവിഭരണഘടനയുടെ മൗലിക തത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ കൂട്ടായ്മക്ക് പകരം നിൽക്കാൻ തട്ടിക്കൂട്ട് മുന്നണികൾ പര്യാപ്തമല്ല...more6minPlay
February 11, 2025നാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജിഇത്രയും വൈകിയ ശേഷം കേന്ദ്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രമേ ആകുന്നുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
February 10, 2025അമേരിക്ക ലോകനീതിക്കെതിരെMadhyamam Editorial Podcast അമേരിക്കയുടെ ആഭ്യന്തര പ്രശ്നമെന്ന് കരുതി തള്ളാൻ പറ്റാത്തതരത്തിൽ, ട്രംപിന്റെ ഉന്മത്ത ചിന്തകൾ ആഗോള സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കൂടി അപായപ്പെടുത്തുകയാണ്...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 525 episodes available.