Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 525 episodes available.
March 04, 2025അഭിമാനകരം ഈ അതുല്യനേട്ടം | Madhyamam Editorialരഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിച്ച കേരള ക്രിക്കറ്റ് ടീമിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
March 03, 2025കൗമാരക്കലി: ശിക്ഷ മാത്രമല്ല പരിഹാരംകൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ. അതിന്റെ കാരണങ്ങളിലേക്കും പരിഹാര മാർഗങ്ങളിലേക്കും വിരൽചൂണ്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
March 01, 2025മണ്ഡല പുനർനിർണയത്തിന് പിന്നിലെ അജണ്ടകാലാനുസൃതമായി മണ്ഡല പുനർനിർണയം അനിവാര്യമാണെന്നതിൽ തർക്കമില്ല. ജനസംഖ്യ മാനദണ്ഡങ്ങൾക്കപ്പുറം സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം പാർലമെന്റിൽ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ...more6minPlay
February 28, 2025ആശമാരോട് നന്ദികേടരുത് | Madhyamam Editorialആശാ പ്രവർത്തകർ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ, അവരുടെ സേവനത്തിന്റെ പ്രാധാന്യവും സമരത്തോടുള്ള സർക്കാർ സമീപനവും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more5minPlay
February 27, 2025ട്രംപ് യുക്രെയിനെയും യൂറോപ്പിനെയും കൈയൊഴിയുകയാണോ?റഷ്യക്കെതിരെ യുക്രെയ്നിനൊപ്പം യുദ്ധമുഖത്തുനിന്ന അമേരിക്കൻപക്ഷം വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് വന്നതോടെ പ്രകടിപ്പിക്കുന്ന ചുവടുമാറ്റമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...more7minPlay
February 26, 2025അതീവ അപകടകരം ഈ മനോനില | മാധ്യമം എഡിറ്റോറിയൽവെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരുടെ മാനസിക ആരോഗ്യനില തകരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
February 25, 2025ജർമനിയിലെ രാഷ്ട്രീയമാറ്റം | Madhyamam Editorialജർമനിയിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
February 24, 2025പൊതുഫണ്ട് കാട്ടി വിലപേശുകയോ? | Madhyamam Editorialഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
February 22, 2025ഈ സമരം പടരട്ടെസർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാരെക്കൂടി സംഘടിപ്പിച്ച് കേരള നിയമസഭയിൽ നടന്ന പ്രതിഷേധ പരിപാടി മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
February 21, 2025പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾപത്ത് ദിവസമായി ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിവരികെ പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 525 episodes available.