Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 662 episodes available.
September 11, 2025ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക്ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലി ഭീകരതക്കെതിരെ ലോക രാഷ്ട്രങ്ങൾ നിലപാട് സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
September 10, 2025ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലംആർ.എസ്.എസ് പശ്ചാത്തലമുള്ള സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുമ്പോൾ പാർലമെന്റിൽ അത് എങ്ങനെയാകും പ്രതിഫലിക്കുകയെന്ന് പരിശോധിക്കുകയാണ് ഇന്നത്തെ മുഖപ്രസംഗം...more5minPlay
September 09, 2025പൊലീസിങ്ങിൽ പൊളിച്ചെഴുത്ത് വേണം | Madhyamam Editorialകേരള പൊലീസ് സേനയുടെ ‘ക്രൂര കൃത്യ’ത്തിന്റെ നിരവധി സംഭവങ്ങൾ തെളിവുകൾ സഹിതം പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, പൊലീസിലെ ക്രിമിനലുകൾ സർക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും യൂനിയനുകളുടെയും സംരക്ഷണത്തിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.......more5minPlay
September 08, 2025പൊലീസിനെന്ത് പിണറായി വിജയൻ!കേരളത്തിൽ പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് ലേഖനം...more11minPlay
September 08, 2025ഇസ്രായേൽ: അവസാനത്തിന്റെ ആരംഭം?ഗസ്സയിൽ നരഹത്യ തുടരുന്ന ഇസ്രായേൽ, ഏറ്റവും വെറുക്കപ്പെടുന്ന രാജ്യം എന്നതടക്കം ആഗോള ജനസമൂഹത്തിൽ നിന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
September 05, 2025വിചാരണയില്ല, ജാമ്യമില്ല; നീതിയില്ലഡൽഹി കലാപക്കേസിൽ പ്രതിചേർത്ത് ജയിലിടച്ച ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമുൾപ്പെടെ ജാമ്യം നിഷേധിച്ച കോടതി നടപടിയുടെ പശ്ചാത്തലത്തിൽ, നിരപരാധികളെ തടവിൽ പാർപ്പിക്കുന്ന ഭരണകൂട ന്യായത്തെ തുറന്നുകാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
September 04, 2025എത്തനോൾ പെട്രോൾ: ആശങ്കകൾ ദൂരീകരിക്കണം | Madhyamam Editorialഇ-20 ഇന്ധനം നേരത്തേ നിർമിക്കപ്പെട്ട വാഹനങ്ങളിൽ ഉപയോഗിച്ചാൽ എൻജിൻ തകരാറടക്കം സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ എത്തനോൾ പെട്രോളിന്റെ ആശങ്കകൾ ദൂരീകരിക്കണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
September 03, 2025ഷാങ്ഹായ് ഉച്ചകോടിയുടെ സന്ദേശംഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ രാഷ്ട്രതലവന്മാരുടെ കൂടികാഴ്ചകളും. ഇന്ത്യ-ചൈന ബന്ധങ്ങളിൽ ദൃശ്യമായ മഞ്ഞുരുക്കമാണ് ഷാങ്ഹായ് സമ്മേളനത്തെ ഏറെ ശ്രദ്ധേയവും താൽപര്യജനകവുമാക്കുന്നതെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....more6minPlay
September 02, 2025പരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾസ്വത്തും സ്വാഭിമാനവും പണയംവെക്കാതെ സുരക്ഷിതവും തൃപ്തികരവുമായ ചികിത്സ തേടാമെന്ന പ്രതീക്ഷയോടെയാണ് ഓരോ മനുഷ്യനും സർക്കാർ ആശുപത്രികളിലേക്ക് കയറിവരുന്നത്...more6minPlay
September 01, 2025ട്രംപ് നൽകിയ അവസരംഇന്ത്യക്ക് അമേരിക്കയെ എന്ന പോലെ അമേരിക്കക്ക് ഇന്ത്യൻ വിപണിയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 662 episodes available.