Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 567 episodes available.
June 12, 2025ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorialരാജ്യത്ത് അടുത്ത വർഷം സെൻസസ് നടക്കാനിരിക്കെ, ജനസംഖ്യാ വിസ്ഫോടന ഭീതിയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും, ഭൂമിയിൽ മനുഷ്യർ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആകുലതകളെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ചർച്ചചെയ്യേണ്ട കാലം വന്നെത്തിയിരിക്കുന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
June 11, 2025ഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾരാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾക്കിടെ, അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
June 10, 2025വൈദ്യുതിക്കെണി മരണങ്ങൾക്ക് സർക്കാർ മറുപടി പറയണംനിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ആഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ സർക്കാർ മെഷിനറി ജനത്തെ പഴിചാരിയും ഭരിക്കുന്നവരും പ്രതിപക്ഷവും അന്യോന്യം ആക്ഷേപങ്ങൾ ഉതിർത്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 09, 2025ഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ | Madhyamam Editorialകഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാമെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി എഴുതിയ ലേഖനത്തെയും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
June 07, 2025രാജ്ഭവനിലെ കാവി പതാകരാജ്ഭവനിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 06, 2025കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorialറോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷിക്കണമെന്നും ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 31, 2025കൊല്ലിക്കയത്രേ നിനക്കു രസമെടോ!സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....more5minPlay
May 30, 2025ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorialപരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന ദേശീയപാതകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 28, 2025നെതന്യാഹുവിന്റെ രക്തദാഹം, ട്രംപിന്റെ ഒളിച്ചുകളിഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
May 26, 2025ഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന് | Madhyamam Editorialപരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 567 episodes available.