Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 567 episodes available.
June 25, 2025അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവുംരാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വാർഷികമാണിന്ന്. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 24, 2025നിലമ്പൂർ ഫലത്തിന്റെ ഒന്നാം പാഠം | Madhyamam Editorialനിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്......more5minPlay
June 23, 2025സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻതെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 21, 2025ഹിന്ദുത്വയുടെ ഭാഷാധിനിവേശം | Madhyamam Editorialഅമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
June 19, 2025ആൾക്കൂട്ട വാഴ്ചക്കെതിരെ സുപ്രീംകോടതി‘തഗ് ലൈഫി’ന് കർണാടക ഹൈകോടതി വിധിച്ച നിരോധം സുപ്രീം കോടതി നീക്കിയതുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 18, 2025സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണംപൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇസ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 16, 2025ജനത്തിന്റെ കണക്കെടുത്തത് കൊണ്ടായില്ലരാജ്യത്തിന്റെ പതിനാറാമത് ജനസംഖ്യ കണക്കെടുപ്പ് തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട് രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more7minPlay
June 16, 2025നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorialഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
June 14, 2025പിന്നെയും ഇസ്രായേൽ മുന്നോട്ട്ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
June 13, 2025ആകാശദുരന്തങ്ങൾക്ക് എന്നാണ് അറുതിയാവുക?ആശങ്കയില്ലാതെ യാത്ര ചെയ്യാനാവുക മനുഷ്യരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് വിമാന കമ്പനികളും സർക്കാറുമാണ്....more4minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 567 episodes available.