Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 661 episodes available.
October 29, 2025സമ്മതിദായക പട്ടിക പുതുക്കുമ്പോൾ | Madhyamam Editorialഎസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ പ്രഖ്യാപനം വന്നിരിക്കെ, ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ളവർ പുലർത്തുന്ന ജാഗ്രത മാത്രമാണ് രക്ഷാമാർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
October 27, 2025ഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല | Madhyamam Editorial‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന ചോദ്യമുയർത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.....more5minPlay
October 25, 2025നാലുകാശിനുവേണ്ടി ഹിന്ദുത്വയോട് രാജിയാവരുത്വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ പി.എം ശ്രീയിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളമിപ്പോൾ തയാറായിരിക്കുകയാണ്. കേവലം ഫണ്ടിന്റെ പേരിൽ കാവിവൽകൃത പാഠ്യപദ്ധതിയോട് രാജിയായാൽ അത് ആത്യന്തികമായി ബാധിക്കുക കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിനെ തന്നെയായിരിക്കും....more7minPlay
October 24, 2025ബഹുമാന്യ മന്ത്രീ, ഒരു ദിവസം കട്ടിപ്പാറയിൽ തങ്ങാമോ? | Madhyamam Editorialകോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയും അക്രമ സംഭവങ്ങളുമടക്കം കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ മന്ത്രിയുൾപ്പെടെ ഉന്നതർതന്നെയാണ് മുഖ്യപ്രതികളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
October 23, 2025പി.എം ശ്രീയും കേന്ദ്ര ഫണ്ടും: സർക്കാർ വസ്തുതപത്രം ഇറക്കണംദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന്റെ വിവാദ പി.എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 1500 കോടിയുടെ ഫണ്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയെ അനുകൂലിക്കുന്ന കേരള സർക്കാറിന്റെ നിലപാടും എതിർക്കുന്ന സി.പി.ഐ നിലപാടും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more5minPlay
October 21, 2025ലയിപ്പിച്ച് ലയിപ്പിച്ച് ബാങ്കുകളെ ഇല്ലാതാക്കുമ്പോൾദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണത്തിലേക്കും അതും കടന്ന് വിദേശവത്കരണത്തിലേക്കുമാണ് ബാങ്കിങ് മേഖലയുടെ പോക്ക്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ദോഷകരമായ അവസ്ഥയിലേക്കാവും കാര്യങ്ങൾ എത്തിക്കുക...more5minPlay
October 21, 2025അമേരിക്കയിലെ രാജവിരുദ്ധ റാലികൾരാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ അത് ശരിപ്പെടുത്തുന്നതിനു പകരം വംശീയതയിലുറച്ച സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപിന് താൽപര്യം...more6minPlay
October 20, 2025തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ്പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത് ഹൃദയശൂന്യതയുടെയും സങ്കുചിത മനോഭാവത്തിന്റെയും പാഠമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.....more5minPlay
October 18, 2025കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനംനിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനാധിപത്യം അട്ടിമറിക്കുന്ന സർക്കാർ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ആറു വർഷം മുമ്പ് അദ്ദേഹം ഐ.എ.എസ് രാജിവെച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. ...more6minPlay
October 17, 2025ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorialമധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം മുഴക്കുന്നവർക്കെതിരെയും വിദ്വേഷ പ്രാസംഗികർക്കെതിരെയും ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നൽകുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 661 episodes available.