Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.
February 27, 2024Editorial | മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസംഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്...more6minPlay
February 22, 2024Editorial | ബുൾഡോസർ എന്ന മഹാധികാരിഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...more6minPlay
February 21, 2024Editorial | കുതിരക്കച്ചവടം പൊളിച്ച് സുപ്രീംകോടതിഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം ഇടപെട്ടതിനാൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇത്തവണ നടപ്പായില്ലെന്ന് മാത്രം...more5minPlay
February 15, 2024Editorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യംസപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്...more6minPlay
February 07, 2024Editorial | തെരഞ്ഞെടുപ്പിനാകുമോ പാകിസ്താനെ കരകയറ്റാൻ?കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് പൊറുതിമുട്ടുകയാണ് പാക് ജനത...more6minPlay
February 06, 2024Editorial | സോഷ്യലിസം പുറംചട്ടയിൽ മാത്രംജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണെന്ന് ...more5minPlay
January 25, 2024Editorial | വൈകരുത്, തിരിച്ചറിയാനും തിരുത്താനുംഎതിരഭിപ്രായങ്ങളെ അപസ്വരങ്ങളായി അവഗണിച്ചാൽ ഭാവിയിലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും...more5minPlay
January 24, 2024രാമരാജ്യത്തിന്റെ കേളികൊട്ട്ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ കുതന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
January 23, 2024Editorial | ഒരു ദാവോസ് മാമാങ്കം കൂടിയുദ്ധം വരുത്തുന്ന ഊർജ-ഭക്ഷ്യ ദൗർലഭ്യമോ ഭീമമായ മനുഷ്യവിഭവ നഷ്ടമോ ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചാ വിഷയമായില്ല...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.