Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.
January 19, 2024Editorial | ആശങ്കയേറ്റുന്ന ഇറാൻ-പാക് സംഘർഷംഭീകര സംഘങ്ങളെ വളർത്തിയെടുക്കുന്ന അധോലോക പ്രവർത്തനത്തിൽനിന്ന് എല്ലാ രാഷ്ട്രങ്ങളും വിട്ടുനിൽക്കണം...more6minPlay
January 16, 2024Editorial | മാലദ്വീപും ലക്ഷദ്വീപുംചൈനയെ അതിരുവിട്ട് പുൽകുന്ന നയത്തിൽനിന്ന് വിട്ടുനിൽക്കാൻ മാലദ്വീപിനെ പ്രേരിപ്പിക്കേണ്ടതുണ്ട്...more6minPlay
January 05, 2024Editorial | ശാസ്ത്ര കോൺഗ്രസിന് അകാല ചരമംമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാർ അധികാരത്തിൽവന്നശേഷം നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകളെല്ലാം നമ്മെ അപഹാസ്യരാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ...more6minPlay
January 03, 2024Editorial | ചരിത്ര സംഘർഷങ്ങളുടെ അവസാനമോ രാമക്ഷേത്ര നിർമിതി?ശ്രീരാമ ക്ഷേത്ര പ്രക്ഷോഭവും നിർമിതിയുമെല്ലാം ഹൈന്ദവ ഭൂരിപക്ഷത്തിന്റെ യഥാർഥമായ ശ്രീരാമ ഭക്തിയുടെ സ്വാഭാവിക താൽപര്യമായിരുന്നില്ല, മറിച്ച് സംഘ്പരിവാറിന്റെ ഉന്മാദ ദേശീയതയുടെ ഗൂഢപദ്ധതി തന്നെയാണെന്ന് ന്യായാധിപരടക്കമുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും തെളിവുകൾ വേണ്ടതുണ്ടോ? ...more6minPlay
December 19, 2023ജസ്റ്റിസ് നരിമാന്റെ നീതിന്യായ വിചാരങ്ങൾനിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും ...more6minPlay
December 18, 2023നിർമിത സംഹാരവിദ്യകൾനിർമിതബുദ്ധി രാജ്യസുരക്ഷ മുതൽ വ്യക്തി സ്വകാര്യതവരെ അപകടത്തിലാക്കുമ്പോൾ അന്താരാഷ്ട്ര ധാരണകളും സഹകരണവും അത്യാവശ്യമാണെന്ന ബോധ്യത്തിൽ നിന്നും പിറവിയെടുത്ത ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
December 16, 2023കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുന്നതിനായി മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉൽപാദനവും ഉപഭോഗവും കുറക്കണമെന്ന ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ പ്രധാന നിർദേശത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
December 14, 2023നമ്മുടെ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്?സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ് സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്...more5minPlay
December 12, 2023Editorial | ജമ്മു-കശ്മീർ വിധിയുടെ അനന്തര സാധ്യതകൾപ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും ഛിദ്രതക്കും ശൈഥില്യത്തിനും ഇടനൽകാത്ത വിധവും കൈകാര്യംചെയ്യാനുള്ള വിവേകപൂർണവും വിവേചനരഹിതവുമായ ശ്രമത്തിനാണ് കേന്ദ്രം മുതിരേണ്ടത്...more6minPlay
December 08, 2023editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവുംകോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.