Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.
November 09, 2023കേരളീയം കൊടിയിറങ്ങുമ്പോൾസാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല...more6minPlay
November 07, 2023കീഴ്പോട്ടോ ജനാധിപത്യത്തിന്റെ വളർച്ച?ഇന്ത്യ റിപ്പബ്ലിക്കായ ശേഷം ഇന്നേവരെ നടന്ന പാർലമെന്റ്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ, സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും പ്രാഥമിക ദശയിലായിരുന്ന ആദ്യ പതിറ്റാണ്ടുകളിൽ പോലും നവഭാരത ശിൽപികളുടെ നേതൃത്വവും ഫലപ്രദമായ ഇടപെടലും ഉണ്ടായിരുന്നപ്പോൾ തെരഞ്ഞെടുപ്പുകൾ ഒട്ടൊക്കെ സ്വതന്ത്രവും മൂല്യനിഷ്ഠവുമായിരുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
November 03, 2023Editorial|വൈദ്യുതി ബോർഡിന്റെ ഇരുട്ടടികഴിഞ്ഞ എട്ടുമാസത്തിനിടെ സാധാരണക്കാർക്കുണ്ടായിട്ടുള്ള അധികച്ചെലവ് നാം ഊഹിക്കുന്നതിനും അപ്പുറമാണ്. നിർമാണ, തൊഴിൽ മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഏറെ വലുതായിരിക്കും. കോവിഡും അനുബന്ധ സാഹചര്യങ്ങളും ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തിൽ തീർച്ചയായും വൈദ്യുതി നിരക്ക് വർധന അധികഭാരം തന്നെയാണ്. ഇതിനെ ജനദ്രോഹപരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. ...more6minPlay
November 02, 2023Editorial | കരുതൽ വേണം കൊടും വിഷത്തിനെതിരെമുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാൻ വെമ്പിനിൽക്കുന്നവരെപ്പോലെ മലയാളിയെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതാരൊക്കെ എന്ന് വെളിപ്പെടുത്തിത്തന്നു കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെവന്ന പ്രതികരണങ്ങളും പത്ര-മാധ്യമങ്ങളുടെ നിലപാടുകളും...more6minPlay
November 01, 2023Madhyamam Editorial | ഈ രക്തത്തിൽ ലോകത്തിനുണ്ട് പങ്ക് | 19 October, 2023ആ കുഞ്ഞുടലുകളുടെ കൂമ്പാരത്തിനു മുകളിൽ ഏതു മഹാസാമ്രാജ്യമാണ് ഇസ്രായേൽ പടുത്തുയർത്താൻ പോകുന്നത്? ഇത് നിസ്സംഗമായി കണ്ടുനിൽക്കുന്ന ലോകം വരുംതലമുറകൾക്കു നൽകുന്ന സന്ദേശം എന്താണ് ?...more6minPlay
November 01, 2023Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻമുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം...more6minPlay
October 27, 2023Editorial | ഉന്മാദ ദേശീയതയുടെ ‘ഭാരത’ സിലബസ്ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ്മുറികളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയുടെ അവസാനഘട്ട പണികളിലാണ് ഭരണകൂടം. ഈ നീക്കത്തെ അപലപിച്ചതുകൊണ്ടുമാത്രമായില്ല; ശക്തമായ രാഷ്ട്രീയ പ്രതിരോധവും വേണ്ടിവരും....more6minPlay
October 25, 2023Editorial | സ്ഥാനമോഹികളുടെ കളരിമുക്കാൽ നൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ നമ്മുടെപാർട്ടികളെയും നേതാക്കളെയും ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെന്നു വേണം പറയാൻ...more6minPlay
October 21, 2023Editorial | കളിക്കളത്തിലെ ‘ഗസ്സ’; ഗാലറിയിലെ ‘ജയ് ശ്രീറാംഗസ്സയിൽ ഇസ്രായേലിന്റെ സമാനതകളില്ലാത്ത നരമേധമാണെങ്കിൽ, അതിന് ഐക്യദാർഢ്യമെന്നോണം നവ നാസികൾ യൂറോപ്പിന്റെ കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും വംശീയതയുടെയും തീമഴ വർഷിക്കുകയാണ്. അതിന്റെ അനുരണനങ്ങൾ നമ്മുടെ രാജ്യത്തും അലയടിച്ചുകൊണ്ടിരിക്കുന്നു ...more7minPlay
October 13, 2023മലിനമുക്തമാകട്ടെ മനസ്സും മണ്ണുംക്രമാതീതമായ ഉപഭോഗത്തിന്റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം...more7minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.