Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 526 episodes available.
March 02, 2022Editorial | പ്രഖ്യാപിക്കാൻ പോവുന്ന മദ്യ(വ്യാപന) നയംസംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളുെട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ വിലയിരുത്തുന്നു...more5minPlay
February 24, 2022Editorial | യുദ്ധം ആപത്താണ്സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ മാത്രമാണ് ലോകത്തിന് കഴിയുന്നത്. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നു...more6minPlay
February 24, 2022അഹിന്ദുക്കളില്ലാത്ത ഇന്ത്യരാജ്യത്തെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഇനി മുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നുമുള്ള ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗതിന്റെ പ്രസ്താവന ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
February 22, 2022Editorial | എന്നവസാനിക്കും, ഈ അറുകൊലകൾ?സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കരുതിയിരിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനൊരറുതി വരുത്തണം...more6minPlay
February 21, 2022Editorial | അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതിഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന് ആശ്വാസത്തിന് വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ആ ഉത്തരവാദിത്വത്തോട് നീതിപുലർത്തുന്നതിൽ കോടതികളിൽ നിന്നുണ്ടാകുന്ന വീഴ്ച സാമൂഹ്യ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്.....more6minPlay
February 17, 2022Editorial | കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന ഷോർട്ട് സർക്യൂട്ടുകൾവൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....more5minPlay
February 17, 2022ഗവർണർ ചുവപ്പുരേഖകൾ ലംഘിക്കരുത്ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനങ്ങൾ ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
February 16, 2022Madhyamam Editorial | തല തകർത്ത കല്യാണം | 16 February, 2022വിവാഹാഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആഭാസങ്ങൾ അതിരുവിടുന്നതിന്റെ അവസാന ഉദാഹരണമായിരുന്ന കണ്ണൂരിൽ ഒരാളുടെ മരണത്തിൽ കലാശിച്ച സംഭവം. സമൂഹത്തിന്റെ ഇടപെടൽ ആവശ്യമായ ഗുരുതര പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു...more6minPlay
February 13, 2022Editorial | മറുപടി കൊടുക്കാം, പ്രവൃത്തിയിലൂടെഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാജ്യാന്തര ഏജൻസികളും വിദേശ പ്രതിനിധികളും നിലപാടുകളെടുക്കുമ്പോൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കാനാകുന്ന തരത്തിൽ നാം ഉയരുകയാണ് വേണ്ടതെന്നും അല്ലാതെ മുഖം മോശമായതിന് കണ്ണാടി ഉടച്ചിട്ട് കാര്യമില്ലെന്നും ഒാർമപ്പെടുത്തുന്നു...more6minPlay
February 12, 2022കേരളത്തെച്ചൂണ്ടി യോഗി ഭയപ്പെടുത്തുന്നതെന്താണ്ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെയടക്കം കരുവാക്കി നടത്തിയ അപകടകരമായ പ്രസ്താവനയുടെ പിറകിലെ സൃഗാല ബുദ്ധി പരിശോധിക്കുന്നു......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 526 episodes available.