Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 526 episodes available.
January 21, 2022Editorial | തല്ലിയും തലോടിയും ഒരു സംവരണ വിധിസംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നു...more6minPlay
January 20, 2022Editorial | ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്ന മോദി സർക്കാറിന്റെ കണക്കുകൂട്ടൽ തുറന്നു കാണിക്കുന്നു...more5minPlay
January 19, 2022Editorial | വർഗീയത വിളമ്പാൻ എന്തിനാണ് ഒരു ഇടതുപക്ഷ പാർട്ടി?തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാനാകാത്ത വർഗീയ കാർഡുകളാണ് കേരളത്തിൽ സി.പി.എം പലപ്പോഴും പുറത്തെടുക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പാർട്ടി പുറത്തെടുക്കുന്ന ഇത്തരം കാർഡുകൾ കേരളീയ സമൂഹത്തിലുണ്ടാക്കുന്ന അപരിഹാര്യമായ വിടവുകളെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് എഡിറ്റോറിയൽ ...more6minPlay
January 18, 2022Editorial | ഈ തീ ആളിപ്പടരാതിരിക്കട്ടെആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ടുയറുന്ന യമനിലെ അസ്വസ്ഥതകൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുന്നതിെൻറ അപകടകരമായ സൂചനയായിരുന്ന തിങ്കളാഴ്ച അബൂദബിയിലുണ്ടായ സ്ഫോടനം. ഇൗ സാഹചര്യത്തിൽ സമാധാനം നിലനിർത്താൻ ലോകരാജ്യങ്ങളുടെയാകെ ഇടപെടലിന് ആഹ്വാനം ചെയ്യുന്നു.......more6minPlay
January 17, 2022Editorial | ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആശയപാപ്പരത്തംജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറയുകയാണ് എഡിേറ്റാറിയൽ...more6minPlay
January 17, 2022Editorial | അതിവേഗമാകാം; പക്ഷേ അമിതവേഗം വേണ്ടകെ റെയിലിന് കീഴിലെ സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ സംബന്ധിച്ച ആശങ്കകളും വിവാദങ്ങളും പദ്ധതിയുടെ തുടക്കം മുതൽ അന്തരീക്ഷത്തിലുണ്ട്. നിരന്തര സമ്മർങ്ങൾക്കൊടുവിൽ പുറത്തുവിട്ട വിശദ പദ്ധതി രേഖയും വിവാദങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇൗ സന്ദർഭത്തിൽ സർക്കാർ കൂടുതൽ തുറന്ന ചർച്ചകൾക്ക് തയാകാണമെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
January 14, 2022കരൾ പറിച്ചു കൊടുത്തവരെ കവർന്നു തിന്നുേമ്പാൾകോവിഡിന്റെ അസാധാരണ സാഹചര്യത്തെ മറയാക്കി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
January 12, 2022Editorial | ലജ്ജാകരം ഈ പങ്കുവെപ്പ് പരിപാടിപങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ കേരളീയ സമൂഹം എത്തിപ്പെട്ട മൂല്യച്യതിയുടെ ആഴം വ്യക്തമാക്കുന്ന എഡിറ്റോറിയൽ...more6minPlay
January 10, 2022ചോരവീണ കാമ്പസ്ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ് ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവാനുള്ള അവസരമായി കാമ്പസ് ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന് ഇഛാശക്തിയുണ്ടെങ്കിൽ കഴിയും. ചികിത്സ വേണ്ടത്വിദ്യാർഥിരാഷ്ട്രീയത്തിനല്ല, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
January 10, 2022നാട്ടുകാരുടെ സുരക്ഷകൂടി ഇനി ചർച്ചചെയ്യാംപഞ്ചാബിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സഗൗരവം ചർച്ച ചെയ്യുന്നതിനിടക്ക്, രാജ്യവാസികൾക്ക് സുരക്ഷിതത്വ ബോധം നൽകുന്ന കാര്യത്തിൽ നരേന്ദ്ര മോദിയുടെ സംഭാവനകൾ കൂടി ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 526 episodes available.