Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.
March 20, 2024ഇലക്ഷൻ കമീഷൻ ഭരണകൂട ഉപകരണമാകരുത്സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
March 04, 2024Editorial | ധാന്യക്കശാപ്പും ബൈഡന്റെ പൊടിക്കൈയുംഅമേരിക്ക യു.എന്നിൽ പ്രയോഗിച്ച വീറ്റോകളിൽ ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ കുട്ടികൾ ഭക്ഷണം കിട്ടാതെ വിശന്ന് മരിക്കുന്ന സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
March 02, 2024ചിറകുപോയ ലോകായുക്തരാഷ്ട്രപതി ഒപ്പുവെച്ച പിണറായി സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുന്നതും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
February 28, 2024Editorial | വിദ്വേഷ പ്രസംഗങ്ങൾ കുത്തനെ ഉയരുമ്പോൾഎല്ലാവരെയും ഉൾക്കൊള്ളുന്നതാണ് തന്റെ നയമെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ വേട്ടയാടി പീഡിപ്പിക്കുന്ന അനുയായികളെ പിന്തിരിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കാതെ പോവുന്നു...more6minPlay
February 27, 2024Editorial | മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസംഇന്ത്യയുടെ മതേതര-ജനാധിപത്യ വ്യവസ്ഥക്കു കടകവിരുദ്ധമായ നിലപാടാണ് ഹിന്ദുത്വ പ്രസ്ഥാനം എന്നും കൊണ്ടുനടന്നിട്ടുള്ളത്...more6minPlay
February 22, 2024Editorial | ബുൾഡോസർ എന്ന മഹാധികാരിഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...more6minPlay
February 21, 2024Editorial | കുതിരക്കച്ചവടം പൊളിച്ച് സുപ്രീംകോടതിഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം ഇടപെട്ടതിനാൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇത്തവണ നടപ്പായില്ലെന്ന് മാത്രം...more5minPlay
February 15, 2024Editorial | അഭിമാന സ്ഥാപനങ്ങളുടെ അതിജീവനം അനിവാര്യംസപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്...more6minPlay
February 07, 2024Editorial | തെരഞ്ഞെടുപ്പിനാകുമോ പാകിസ്താനെ കരകയറ്റാൻ?കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് പൊറുതിമുട്ടുകയാണ് പാക് ജനത...more6minPlay
February 06, 2024Editorial | സോഷ്യലിസം പുറംചട്ടയിൽ മാത്രംജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണെന്ന് ...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.