Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.
March 29, 2022Editorial | മരുന്നുവില: സർക്കാർ ആരുടെ പക്ഷത്ത്?അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ ഉത്തരവാദിത്വം ഒാർമിപ്പിക്കുന്നു...more6minPlay
March 27, 2022കഥ | കൂറേ... കൂറേ...റഹീമ ശൈഖ് മുബാറക് എഴുതിയ കഥ. ശബ്ദം നൽകിയത് ഫെല്ല മേരി ജോൺ. ...more7minPlay
March 25, 2022Editorial | പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വംപാകിസ്താനിൽ രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുകയാണ്. പ്രധാനമന്ത്രി ഇംറാൻ അധികാരത്തിൽ തുടരുമോ പടിയിറങ്ങുമോ എന്നതിലപ്പുറം ആ നാടിനെ കാത്തിരിക്കുന്ന കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നു...more6minPlay
March 23, 2022Editorial | ഒടുവിൽ അമേരിക്കയും സമ്മതിച്ചു, അത് വംശഹത്യ തന്നെനിസ്സഹായരായ മനുഷ്യർക്കെതിരെ അധികാരവും ആയുധവും വെറുപ്പും ഉപയോഗിച്ച് നടത്തിയ അതിക്രമമായിരുന്നു മ്യൻമറിൽ 2017 ൽ ലോകം കണ്ടത്. കരയിലും കടലിലുമായി ഒരു ജനത ആശ്രയം തേടിയലഞ്ഞ ആ നാളുകളെ കുറിച്ച്......more5minPlay
March 21, 2022Editorial | യുദ്ധക്കുറ്റം: ആരോപകരും ആരോപിതരുംഅന്താരാഷ്ട്ര ധാരണകളും നീതിബോധവും അട്ടിമറിച്ചാണ് യുക്രെയ്നിൽ റഷ്യ അതിക്രമം നടത്തിയത്. അതേസമയം, റഷ്യയുടെ അതിക്രമത്തെ വിമർശിക്കുന്ന അമേരിക്ക ഇത്തരത്തിലുള്ള അനേകം അതിക്രമങ്ങൾക്ക് നേരത്തെ നേതൃത്വം കൊടുത്തവരാണ്. അമേരിക്കൻ നിലപാടിലെ വിരോധാഭാസം ചൂണ്ടികാണിക്കുന്നു ...more5minPlay
March 18, 2022Editorial | മല്ലയുദ്ധം നടത്തിവേണോ? വികസനംകെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനിറങ്ങുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല.....more6minPlay
March 16, 2022Editorial | ശിരോവസ്ത്ര വിലക്കിന് അനുകൂലമായ കോടതിവിധിവൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. പൊതു വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ വിധി ഈ വൈവിധ്യങ്ങളെ തകർക്കുകയാണ്...more6minPlay
March 12, 2022നയം വ്യക്തം; ദിശമാറ്റത്തിന്റെ വിളംബരംധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
March 10, 2022Editorial | നീതി പരിഹാസ്യമാകുമ്പോൾഒമ്പത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകിയതിന്റെ പേരിൽ 32 വർഷം തടവറയിൽ കിടക്കേണ്ടി വന്ന പേരറിവാളൻ എന്ന യാവാവിന്റെ കഠിനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികളെയും നീതിന്യായ സംവിധാനത്തെയും വിമർശനാത്മകമായി വിലയിരുത്തുന്നു...more6minPlay
March 08, 2022Editorial | യുദ്ധത്തിൽ തോൽക്കുക ഭൂമി മുഴുവനുമാണ്അതിഭീകരമായ കലാവസ്ഥ ദുരന്തത്തിെൻറ വക്കിലാണ് ഭൂമിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനിയും വൈകിയാൽ ഒരു തിരുത്തലിന് അവസരമുണ്ടാകില്ല......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 569 episodes available.