Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.
February 07, 2025പ്രബുദ്ധ മലയാളി പിന്നെയും പറ്റിക്കപ്പെടുമ്പോൾപാതിവിലയ്ക്ക് സ്കൂട്ടറുകൾ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനംചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പതിനായിരങ്ങൾ ഇരകളായിരിക്കെ, ഈ ചൂതാട്ടത്തെ ഗൗരവത്തിൽ കണ്ട് നടപടികളെടുക്കാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.......more5minPlay
February 05, 2025മതംമാറ്റത്തിന് ‘നോട്ടീസ് പീരിയഡു’മായി രാജസ്ഥാൻരാജസ്ഥാനിൽ മതപരിവർത്തനവിരുദ്ധ നിയമം പാസാക്കിയിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഏതു പരിവർത്തനവും ഇല്ലാതാക്കുന്നതാണ് ബില്ലിലെ വകുപ്പുകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more7minPlay
February 05, 2025കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം വിളിച്ചോതുന്ന രാഷ്ട്രീയ പ്രമേയംപാളിച്ചകൾ തിരുത്താൻ പര്യാപ്തമായ നിർദേശങ്ങളൊന്നും സി.പി.എം പുറത്തിറക്കിയ 24ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
February 04, 2025അയോധ്യയുടെ കണ്ണുനീർസവർണ മേൽകോയ്മ, ഉന്നത-അധമകുല സങ്കൽപങ്ങൾ പൂർണമായും ഉടഞ്ഞുവീണാൽ മാത്രമേ ഇന്ത്യയിലെ ദലിതുകൾക്കും ആദിവാസികൾക്കും സ്വൈര്യജീവിതം സാധ്യമാവൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
February 03, 2025ഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾ പോരാട്ടംനീതി ചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യ സംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥ കൂടിയാണ് സകിയ ജാഫരിയുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
February 02, 2025ബജറ്റിലെ കളംമാറ്റിക്കളികൾമൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
February 01, 2025ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾകെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
January 31, 2025പ്രയാഗ് രാജ് ദുരന്തം: ഉത്തരവാദിയാര് ?ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more5minPlay
January 29, 2025ശർജീൽ ഇമാമിന്റെ അഞ്ചു തടവറ വർഷങ്ങൾവിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
January 29, 2025കൊലപാതകങ്ങളിൽ ഞെട്ടിത്തരിച്ച് കേരളംനെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.