Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 664 episodes available.
March 18, 2022Editorial | മല്ലയുദ്ധം നടത്തിവേണോ? വികസനംകെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ‘കല്ലിടൽ’ സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. ജനങ്ങളെ എതിർചേരിയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനിറങ്ങുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല.....more6minPlay
March 16, 2022Editorial | ശിരോവസ്ത്ര വിലക്കിന് അനുകൂലമായ കോടതിവിധിവൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. പൊതു വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ അനുമതി നൽകിയ കർണാടക ഹൈകോടതിയുടെ വിധി ഈ വൈവിധ്യങ്ങളെ തകർക്കുകയാണ്...more6minPlay
March 12, 2022നയം വ്യക്തം; ദിശമാറ്റത്തിന്റെ വിളംബരംധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
March 10, 2022Editorial | നീതി പരിഹാസ്യമാകുമ്പോൾഒമ്പത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകിയതിന്റെ പേരിൽ 32 വർഷം തടവറയിൽ കിടക്കേണ്ടി വന്ന പേരറിവാളൻ എന്ന യാവാവിന്റെ കഠിനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികളെയും നീതിന്യായ സംവിധാനത്തെയും വിമർശനാത്മകമായി വിലയിരുത്തുന്നു...more6minPlay
March 08, 2022Editorial | യുദ്ധത്തിൽ തോൽക്കുക ഭൂമി മുഴുവനുമാണ്അതിഭീകരമായ കലാവസ്ഥ ദുരന്തത്തിെൻറ വക്കിലാണ് ഭൂമിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനിയും വൈകിയാൽ ഒരു തിരുത്തലിന് അവസരമുണ്ടാകില്ല......more6minPlay
March 05, 2022Editorial | ഏകാധിപത്യമെന്ന മഹാമാരിയുടെ വ്യാപനംജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്ക് കഴിഞ്ഞു....more7minPlay
March 04, 2022Editorial | തമിഴ്നാട്ടിലെ ദ്രാവിഡ മാതൃകവ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധാനങ്ങൾ ജനാധിപത്യത്തിന്റെ പൂർണതക്ക് അനിവാര്യമാണ്. അവസരങ്ങളിലും പ്രാതിനിധ്യത്തിലും നീതി നിലർത്തി വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെങ്ങിനെയെന്നതിന് തമിഴ്നാട്ടിൽ നിന്നും കേരളത്തിന് പകർത്താൻ മാതൃകയുണ്ട് ...more6minPlay
March 03, 2022യുദ്ധം വന്നിട്ടുമെന്തേ മനുഷ്യരിങ്ങനെ?യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ യുദ്ധഭൂമിയിൽനിന്ന് കേൾക്കുന്നത് ഒരുമയുടെ വീരകഥകളും മരിച്ചവർക്കായുള്ള ഒപ്പീസുകളും മാത്രമല്ലെന്നും ആയുധങ്ങളേക്കാൾ മൂർച്ചയുള്ള വെറുപ്പിനാൽ മുറിവേറ്റ മനുഷ്യരുടെ തേങ്ങിക്കരച്ചിലുകൾകൂടിയാണെന്നും പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
March 02, 2022Editorial | പ്രഖ്യാപിക്കാൻ പോവുന്ന മദ്യ(വ്യാപന) നയംസംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളുെട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ വിലയിരുത്തുന്നു...more5minPlay
February 24, 2022Editorial | യുദ്ധം ആപത്താണ്സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ മാത്രമാണ് ലോകത്തിന് കഴിയുന്നത്. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നു...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 664 episodes available.