Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.
October 20, 2021ബംഗ്ലാദേശിലെ അക്രമങ്ങൾനമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക് ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
October 18, 2021മാറിയ കാലാവസ്ഥയും മാറാത്ത മനോഭാവവുംകേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുേമ്പാൾ ഭരണകൂടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
October 18, 2021പട്ടിണിക്കണക്ക് നിഷേധിച്ചാൽ അത് ഇല്ലാതാകില്ലഇന്ത്യയിൽ സാമാന്യ ജനത്തിന്റെ അവസ്ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡിറ്റോറിയൽ...more6minPlay
October 14, 2021നജീബ് എവിടെ?ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടുേമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക് ലഭിച്ചില്ലെന്നത്, നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന് കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
October 13, 2021കെടുകാര്യസ്ഥതയുടെ ദേശീയ മാതൃക!അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെളിവുകളുെട പട്ടികയിലേക്ക് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ ...more6minPlay
October 12, 2021രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത്താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേന്ദ്രസർക്കാറിന്റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും പരിഹാര നടപടികളുടെ ആവശ്യകത ചൂണ്ടികാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ ...more6minPlay
October 09, 2021പുരസ്കാരത്തെക്കാൾ, ഇതൊരു സന്ദേശമാണ്ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക് നൽകിയതുവഴി ഭരണകൂട അതിക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ പൊരുതുന്നവർക്ക് കരുത്ത് പകരുന്ന ശക്തമായ സന്ദേശമാണ് നൊബേൽ കമ്മിറ്റി ലോകത്തിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഒപ്പം, നേരുപറയുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങൾ ഈ സന്ദേശത്തിൽ പാഠം ഉൾക്കൊള്ളണമെന്നും എഡിറ്റോറിയൽ പറയുന്നു....more6minPlay
October 08, 2021ഭൗതിക നൊബേലും കേരളവുംകാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യകരങ്ങളുടെ പങ്ക് തുറന്നുകാണിക്കുന്നതാണ് ഇത്തവണത്തെ ശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ. ആ പുരസ്കാരങ്ങൾ ഉള്ളടക്കം ചെയ്തിരിക്കുന്ന ദുരന്തമുന്നറിയിപ്പ് വിശദീകരിക്കുന്ന എഡിറ്റോറിയൽ...more7minPlay
October 06, 2021മയക്കുമരുന്നിന്റെ മായാലോകംരാജ്യത്ത് അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന് പകരം അതിൽ നിന്ന് വിദ്വേഷത്തിന്റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ വിമർശിക്കുകയും പൊതുതിൻമയെ ഒരുമിച്ച് എതിർക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്യുന്ന എഡിറ്റോറിയൽ ...more7minPlay
October 04, 2021പൊലീസ് ക്രൂരത തടയാൻ ജുഡീഷ്യൽ സമിതിപൗരൻമാരുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്ഥാപിക്കപ്പെട്ട പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.